തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ആ​നി​ത്തോ​ട്ടം പാ​ലം നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​നി​ത്തോ​ട്ടം പാ​ലം നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ടു​മെ​ന്ന് ഡോ.​എ​ന്‍ ജ​യ​രാ​ജ് എം​എ​ൽ​എ. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും അ​നാ​വ​ശ്യ കാ​ല​താ​മ​സ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​നി​ത്തോ​ട്ടം പാ​ലം നി​ര്‍​മാ​ണം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. പാ​ല​ത്തി​ന്‍റെ ര​ണ്ടു തൂ​ണു​ക​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്നു പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തു​മു​ത​ല്‍ ക​രാ​റു​കാ​ര​ന്‍ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും വേ​ണ്ട​ത്ര തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ച് നി​ര്‍​മാ​ണം വേ​ഗ​ത​യി​ലാ​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും ഗു​ണ​നി​ല​വാ​രം പു​ല​ര്‍​ത്താ​തെ​യാ​ണ് നി​ര്‍​മാ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.
പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്ക് മൂ​ല​മാ​ണ് പു​തു​താ​യി വാ​ര്‍​ക്ക ന​ട​ത്തി​യ കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ന്‍റെ​വ​ള​രെ ചെ​റി​യൊ​രു ഭാ​ഗം അ​ട​ര്‍​ന്നു പോ​യ​തെ​ന്നും ഇ​ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും പ​റ​യു​ന്നു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​രാ​റു​കാ​ര​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള ആ​നി​ത്തോ​ട്ടം പാ​ലം ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. അ​ടി​ത്ത​റ ത​ക​ര്‍​ന്ന് പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ളു​ടെ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നു 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. പു​തു​താ​യി നാ​ലു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ ഒ​ന്ന​ര മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍ പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ആ​നി​ത്തോ​ട്ടം പാ​ലം പൊ​ളി​ച്ച​തോ​ടെ ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ​യി​ല്‍ തു​ട​ര്‍​ന്നു​ള്ള ജോ​ലി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യി​ല്ല. തു​ട​ര്‍​ന്നു​ള​ള പ​ണി​ക​ള്‍ ന​ട​ക്ക​ണ​മെ​ങ്കി​ല്‍ പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞെ​ങ്കി​ല്‍ മാ​ത്ര​മേ സാ​ധി​ക്കൂ. ഇ​തി​ന് ഇ​നി​യും മാ​സ​ങ്ങ​ള്‍ വേ​ണ്ടി വ​രു​മെ​ന്ന എ​ന്ന അ​വ​സ്ഥ​യാ​ണ്.




സെ​​മി​​നാ​​ർ ഇ​​ന്ന്
കോ​​ട്ട​​യം: സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ കേ​​ര​​ളം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ 125-ാം വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ല​​യാ​​ളം മി ......
ജി​​ല്ലാ പ​​ദ്ധ​​തി: ക​​ര​​ട് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​വ​​ലോ​​ക​​നം ന​​ട​​ത്തി
കോ​​ട്ട​​യം: ജി​​ല്ല പ​​ദ്ധ​​തി​​യു​​ടെ ക​​ര​​ട് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​വ​​ലോ​​ക​​ന​​യോ​​ഗം ജി​​ല്ലാ ക​​ള​​ക്‌​​ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​ ......
സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ കേ​​ര​​ള സ​​ന്ദ​​ർ​​ശ​​ന വാ​​ർ​​ഷി​​കം: ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം 16ന്
കോ​​ട്ട​​യം: സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ന്‍റെ കേ​​ര​​ള സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ 125-ാം വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ......
ദി​​വ്യ​​കാ​​രു​​ണ്യാ​​ഗ്നി ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ
കോ​​ട്ട​​യ്ക്കു​​പു​​റം: വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ കോ​​ട്ട​​യ്ക്കു​​റം യൂ​​ദാ​​ശ്ലീ ......
ലീ​​ജി​​യ​​ണ്‍ ഓ​​ഫ് മേ​​രി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വാ​​ർ​​ഷി​​ക​​ം നടത്തി
കോ​​ട്ട​​യം: ലീ​​ജി​​യ​​ണ്‍ ഓ​​ഫ് മേ​​രി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത യൂ​​ണി​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​നം തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ ......
ഊർജസംരക്ഷണ ബോധവത്കരണ റാലി
കോ​ട്ട​യം: ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റേ​യും സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ ......
കെഎ​​സ്ആ​​ർ​​ടി​​സി കോട്ടയം ഡി​​പ്പോ​​യി​​ലെ ടി​​ക്ക​​റ്റ് മെ​​ഷീ​​നു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ത​​ക​​രാ​​റി​​ൽ
കോ​​ട്ട​​യം: കോ​​ട്ട​​യം കെ.​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ലെ ടി​​ക്ക​​റ്റ് മെ​​ഷീ​​നു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ത​​ക​​രാ​​റി​​ൽ. ഇ​​തോ​​ടെ ഡി​ ......
സ്നേ​ഹ​ഭ​വ​നി​ലെ കു​ട്ടി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ന​ന്മ​യു​ടെ വാ​ഹ​നം
ഗാ​ന്ധി​ന​ഗ​ർ: ഗാ​ന്ധി​ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഏ​റെ സ​ന്തോ ......
ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ ഭി​ത്തി​യി​ലി​ടി​ച്ചു
പാ​ന്പാ​ടി: ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ ഭി​ത്തി​യി​ലി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ങ്ങാ​ടി​വ​യ​ലി​നും ഇ​ല്ലി​വ​ള​വി​നും മ​ധ്യേ​ ......
കു​​റി​​ച്ചി കാ​​ലാ​​യി​​പ്പ​​ടി, മ​​ന്ദി​​രം റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ല​​ങ്ങ​​ൾ ഒ​​ന്നി​​ച്ചു പൊ​​ളി​​ക്കും
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​ചി​​ങ്ങ​​വ​​നം റെ​​യി​​ൽ​​പ്പാ​​ത വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ കാ ......
വൈ​​ദ്യു​​തി മു​​ട​​ക്കം: നാ​​ട്ടു​​കാ​​രും വ്യാ​​പാ​​രി​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ൽ
ക​​റു​​ക​​ച്ചാ​​ൽ: ക​​റു​​ക​​ച്ചാ​​ൽ കെഎ​​സ്​​ഇ​​ബി സെ​​ക്ഷ​​നു കീ​​ഴി​​ൽ രാ​​പ​​ക​​ൽ ഭേ​​ദ​​മി​​ല്ലാ​​തെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം വൈ​​ദ്യു​​തി മു​ ......
മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജനുവരി ഒന്നു മുതൽ
മ​ണി​മ​ല: നാ​ൽ​പ്പ​ത്തൊ​ന്നാ​മ​ത് മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി ഒ​ന്നു മു​ത​ൽ നാ​ലു വ​രെ മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ......
ര​​ണ്ടു​​പാ​​ല​​ങ്ങ​​ളും ഒ​​ന്നി​​ച്ച് പൊ​​ളി​​ക്കു​​ന്ന​​ത് ദു​​രി​​ത​​മാ​​കു​​മെ​​ന്നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ
കു​​റി​​ച്ചി: പാ​​ത വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​ലാ​​യി​​പ്പ​​ടി, മ​​ന്ദി​​രം പാ​​ല​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് പൊ​​ളി​​ച്ചാ​​ൽ കു​​റി​​ച്ച ......
. പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സ​​മ്മേ​​ള​​നം
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജ് കെ​​മി​​സ്ട്രി വി​​ഭാ​​ഗ​​ത്തി​​ന്‍റെ വ​​ജ്ര​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​ ......
കാ​​ണി​​ക്ക​​മ​​ണ്ഡ​​പം ക ു​​ത്തി​​പ്പൊളി​​ച്ചു മോ​​ഷ​​ണ​​ശ്ര​​മം
ക​​റു​​ക​​ച്ചാ​​ൽ: കാ​​വു​​ങ്ക​​ൽ​​പ​​ടി​​യി​​ൽ കാ​​ണി​​ക്ക​​മ​​ണ്ഡ​​പം കു​​ത്തി​​പ്പൊളി​​ച്ചു മോ​​ഷ​​ണ​​ശ്ര​​മം. മാ​​മു​​ണ്ട ശ്രീ​​കൃ​​ഷ​​ണ​​സ്വാ​​മ ......
വി​​ദ്യാ​​ഭ്യാ​​സ ച​​ട്ട ഭേ​​ദ​​ഗ​​തി ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്ക​​ണം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
ച​​ങ്ങ​​നാ​​ശേ​​രി: സം​​സ്ഥാ​​ന​​ത്തെ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ൾ അ​​ധ്യാ​​പ​​ക ബാ​​ങ്കി​​ൽ​​നി​​ന്നു ന​​ട​​ത്ത​​ ......
ദ​​ളി​​ത് ശാ​​ന്തി നി​​യ​​മ​​നം ര​​ണ്ടാം ക്ഷേ​​ത്ര പ്ര​​വേ​​ശ​​ന​​വി​​ളം​​ബ​​രം: കെ.​​ജെ. തോ​​മ​​സ്
തൃ​​ക്കൊ​​ടി​​ത്താ​​നം:​​ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം​​ബോ​​ർ​​ഡി​​ലെ ദ​​ളി​​ത് ശാ​​ന്തി​​നി​​യ​​മ​​നം കേ​​ര​​ള​​ത്തി​​ലെ ര​​ണ്ടാം ക്ഷേ​​ത്ര​​ ......
സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കു​​ന്നി​​ല്ലെ​​ന്ന് പ​​രാ​​തി
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്ക് യ​​ഥാ​​സ​​മ​​യം സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കു​​ന്നി​​ല്ലെ​​ന്നു ജ​​നാ​​ധ ......
റ​​ബ​​റി​​ന് അ​​ടി​​സ്ഥാ​​ന ഇ​​റ​​ക്കു​​മ​​തി വി​​ല പ്ര​​ഖ്യാ​​പി​​ക്ക​​ണം
ച​​ങ്ങ​​നാ​​ശേ​​രി: റ​​ബ​​റി​​ന്‍റെ വി​​ല​​യി​​ടി​​വ് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് മി​​നി​​മം ഇം​​പോ​​ർ​​ട്ട് പ്രൈ​​സ് (അ​​ടി​​സ്ഥാ​​ന ഇ​​റ​​ക്കു​ ......
ദ​​​ള​​​വാ​​​ക്കു​​​ളം ര​​​ക്ത​​​സാ​​​ക്ഷി അ​​​നു​​​സ്മ​​​ര​​​ണ​​​ം നാ​​​ളെ
കോ​​​ട്ട​​​യം: വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ 93-ാം വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ സ​​​മാ​​​പ​​​ന​​​വും ദ​​​ള​​​വാ​​​ക്കു​​​ളം ......
ലീ​​ജി​​യ​​ണ്‍ ഓ​​ഫ് മേ​​രി യൂ​​ണി​​റ്റ് വാ​​ർ​​ഷി​​ക​​ സ​​മ്മേ​​ള​​നം
കോ​​ട്ട​​യം: ലീ​​ജി​​യ​​ണ്‍ ഓ​​ഫ് മേ​​രി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത യൂ​​ണി​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​നം തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​ ......
യു​​വ​​തി​​യെ അ​​സ​​ഭ്യം പ​​റ​​യു​​ക​​യും മ​​ർ​​ദി​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി
ക​​ടു​​ത്തു​​രു​​ത്തി: പ​​ഞ്ചാ​​യ​​ത്ത് കി​​ണ​​റ്റി​​ൽ​നി​​ന്നു വെ​​ള്ള​​മെ​​ടു​​ക്കാ​​നെ​​ത്തി​​യ യു​​വ​​തി​​യെ സ​​മീ​​പ​​വ​​വാ​​സി​​യു​​ടെ നേ​​തൃ​​ത ......
ബ​​ഡ്സ് സ്കൂ​​ളി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും രോ​​ഗ​​നി​​ർ​​ണ​​യ ക്യാ​​ന്പും
ക​​ടു​​ത്തു​​രു​​ത്തി: ല​​യ​​ണ്‍​സ് ക്ല​​ബ്ബി​​ന്‍റെ​​യും കു​​ടും​​ബ​​ശ്രീ​​യു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത ......
മ​ദ്യ​വി​രു​ദ്ധ പോ​രാ​ട്ടം സ​ഭ​യു​ടെ സ​വി​ശേ​ഷ ശു​ശ്രൂ​ഷ: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ങ്ങ​​​ളും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും സ​​​ഭ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​മാ​​ ......
പ്രിയപ്പെട്ടവരുടെ വേർപാടിൽ മനംനൊന്ത് കു​മാ​ര​ന​ല്ലൂ​ർ നി​വാ​സി​ക​ൾ
കോ​​ട്ട​​യം: വി​​വാ​​ഹാ​​ഘോ​​ഷം തീ​​രും​​മു​​ന്പേ ആ​​ല​​പ്പാ​​ട്ട്, ത​​ല​​വ​​നാ​​ട്ട് വീ​​ടു​​ക​​ൾ​​ക്കു തീ​​രാ​​ദുഃ​​ഖ​​മാ​​യി മൂ​​വ​​രു​​ടെ വേ​​ർ​ ......
ബൈ​​ക്കു മ​​റി​​ഞ്ഞു യാ​ത്ര​ക്കാ​ര​നു പ​​രി​​ക്ക്
ക​​ടു​​ത്തു​​രു​​ത്തി: ക​​ന​​ത്ത​മ​​ഴ​​യെ​ത്തു​​ട​​ർ​​ന്ന് റോ​​ഡി​​നു ന​ടു​വി​ൽ പൊ​​ട്ടി​ക്കി​​ട​​ന്ന വൈ​​ദ്യു​​തി ലൈ​​നി​​ൽ കു​​രു​​ങ്ങി ബൈ​​ക്കു മ ......
ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ വാ​​ഹ​​ന​​ങ്ങ​​ൾ ത​​ളി​​യി​​ൽ ക്ഷേ​​ത്ര​ത്തി​​ലേ​​ക്കു ക​യ​റാ​ൻ ത​​ട​​സ​മാ​കു​ന്നെ​ന്ന്
ക​​ടു​​ത്തു​​രു​​ത്തി: വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന് മു​​ന്നി​​ലെ റോ​​ഡി​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗ് ശ​​ബ​​രി​​മ​​ല തീ​​ർ​ ......
വ്യ​​ത്യ​​സ്ത​​ൻ ഈ ​​ഏ​​ത്ത​​വാ​​ഴ
ക​​ടു​​ത്തു​​രു​​ത്തി: ഏ​​ത്ത​​വാ​​ഴ കു​​ല​​ച്ച​​പ്പോ​​ൾ ഉ​​ണ്ടാ​​യ​​ത് വ്യ​​ത്യ​​സ്ത​​മാ​​യ കാ​​യ്ക​​ളോ​​ടു കൂ​​ടി​​യ കു​​ല. മു​​ന്പെ​​ങ്ങും ക​​ണ ......
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി​ക്കെ​ത്തി​യ അ​സി​സ്റ്റ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി​എ​സ് സി പ​ ......
ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​യാ​യ സി​സ്റ്റ​ർ കൊ​ളെ​ത്താ​മ്മ​യു​ടെ ച​ര​മ​വാ​ർ​ഷി​കം 18ന്
മ​ണി​യം​കു​ന്ന്: മ​ണി​യം​കു​ന്ന് തി​രു​ഹൃ​ദ​യ​പ​ള്ളി​യി​ൽ ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​യാ​യ സി​സ്റ്റ​ർ കൊ​ളെ​ത്താ​മ്മ​യു​ടെ 33-ാം ച​ര​മ​വാ​ർ​ഷി​ക​വും ശ്രാ​ദ്ധ ......
മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കും
പാ​ലാ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ കെ​ടി​യു​സി-​എം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ തീ​രു​മാ​ന ......
കാരൾ ദൃ​ശ്യാ​വി​ഷ്കാ​ര​മ​ത്സ​രം
പാ​ലാ: കെ​സി​എ​സ്എ​ൽ പാ​ലാ രൂ​പ​ത ഫോ​ർ​മ​ർ മെം​ബേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ക്രിസ്കോ​റ​സ് 2017' എ​ന്ന പേ​രി​ൽ ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് ......
പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ അ​ന്‍റോ​ണി​യ​ൻ ജ​ല​ശ്രീ ക്ല​ബി​നു തു​ട​ക്ക​മാ​യി
പൂ​ഞ്ഞാ​ർ: ജ​ല​സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ന്‍റോ​ണി​യ​ൻ ജ​ല​ശ്രീ ക്ല​ബ് പ്ര​വ​ർ​ത്ത​ന ......
അ​ക​ല​ക്കു​ന്ന​ത്ത് കാ​രു​ണ്യ​സ്പ​ർ​ശം പൊ​തു​ധ​ന​സ​മാ​ഹ​ര​ണം 17 ന്
അ​ക​ല​ക്കു​ന്നം: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി നാ​ടൊ​രു​മി​ക്കു​ന്നു. അ​ഞ്ചു മ​ണി​ക്കൂ​ർ കൊ​ണ്ട് 15 ......
ചേ​ർ​പ്പു​ങ്ക​ൽ കോ​ള​ജി​ൽ മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ച​ര​ണം
ചേ​ർ​പ്പു​ങ്ക​ൽ: ബി​വി​എം ഹോ​ളി​ക്രോ​സ് കോ​ള​ജി​ൽ സോ​ഷ്യ​ൽ വ​ർക്ക് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദിനാ​ച​ ......
ഉ​ഴ​വൂ​ർ ബ്ലോ​ക്കി​ൽ ഡൈ​നിം​ഗ് ഹാ​ൾ നി​ർ​മാ​ണം
കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മ ......
ഭ​ക്ഷ്യ​മേ​ള​യും തെ​യ്യ​വും ചേ​ർ​ത്ത് ദേ​വ​മാ​താ​യി​ൽ ദേ​ശീ​യ സെ​മി​നാ​ർ
കു​റ​വി​ല​ങ്ങാ​ട്: പൈ​തൃ​ക ഭ​ക്ഷ്യ​മേ​ള​യും തെ​യ്യ​വും അ​ക​ന്പ​ടി ചേ​ർ​ത്ത് ദേ​വ​മാ​താ കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ. മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി ......
റ​ബ​ർത്തോ​ട്ട​ങ്ങ​ളി​ല്‍ തേ​നൊഴു​ക്കി യു​വ​ക​ര്‍​ഷ​ക​ന്‍
പാ​ലാ: റ​ബ​ര്‍ വി​ല​യി​ടി​വു മൂ​ലം റ​ബ​ര്‍ കൃ​ഷി​യും വ്യാ​പാ​ര​വും ത​ക​ര്‍​ന്ന​പ്പോ​ള്‍ മീ​ന​ച്ചി​ല്‍ പൂ​വ​ത്താ​നി​ക്കു​ന്നേ​ല്‍ ബി​ജു​വി​നു ര​ണ്ടാ​മ ......
രാ​ത്രി ആ​രാ​ധ​ന
കു​ട​ക്ക​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ പ​ത്തു വ​രെ രാ​ത്രി ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ന​ട​ത്തും. ......
വ​ച​ന​പ്ര​ഘോ​ഷ​ണം
ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ ......
വൈ​ദി​ക സ​മ്മേ​ള​നം ഇ​ന്ന്
പാ​ലാ: പാ​ലാ രൂ​പ​ത വൈ​ദി​ക സ​മ്മേ​ള​നം (പ്ര​സ്ബി​റ്റേ​റി​യം) ഇ​ന്നു രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ അ​രു​ണാ​പു​രം അ​ൽ​ഫോ​ൻ​സി​യ​ൻ പാ​സ്റ്റ​റ​ൽ ഇ​ൻ ......
വി​മ​ത​സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്
പൊ​ൻ​കു​ന്നം: എ​ലി​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് 14ന് ​ന​ട​ക്കു​ന്ന ത‌െ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലി​ന ......
ശ്രീ​ധ​രീ​യം ഭ​വ​ന​പ​ദ്ധ​തി; താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്
പൊ​ന്‍​കു​ന്നം: ശ്രീ​ധ​രീ​യം ഭ​വ​ന പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ഏ​ഴാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ......
സൈ​ക്കി​ള്‍ സ​ഞ്ചാ​രി​ക​ളെ സ​ര്‍​ഗ​വേ​ദി ആ​ദ​രിച്ചു
പൊ​ന്‍​കു​ന്നം: ​പൊ​ന്‍​കു​ന്നം മു​ത​ല്‍ ല​ഡാ​ക്ക് വ​രെ 88 ദി​വ​സ​ങ്ങ​ള്‍​കൊ​ണ്ട് സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ച ജ​റി​ന്‍ ജോ​സ​ഫി​നെ​യും സൂ​ര്യ​നാ​രാ​യ​ണ ......
അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ല: സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ ന​ശി​ക്കു​ന്നു
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച് പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ന്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കി​യി​ട്ടും സോ​ ......
മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നാ​ശ​ന​ഷ്ടം
മു​ണ്ട​ക്ക​യം: ഇ​ന്ന​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും കോ​രു​ത്തോ​ട് ച​ണ്ണ​പ്ലാ​വ് വ ......
ചെ​ന്പ​നോ​ലി റോ​ഡി​ന് 25 ല​ക്ഷം
വെ​ച്ചൂ​ച്ചി​റ: അ​ത്തി​ക്ക​യം - ചെ​ന്പ​നോ​ലി - വെ​ച്ചൂ​ച്ചി​റ റോ​ഡി​ന്‍റെ ദു​രി​തം അ​ക​റ്റാ​ൻ 25 ല​ക്ഷം, ഇ​ന്ന് ടെ​ൻ​ഡ​ർ. പെ​രു​നാ​ട് - എ​റ​ണാ​കു​ളം, ......
റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് ‌പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു​മാ​റ്റി
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​രു​മേ​ലി ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി താ​ലൂ​ക്ക്സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും ന​ട​ത്തി​ ......
അ​ഞ്ചു ല​ക്ഷം തു​ണി സ​ഞ്ചി പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി
എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് കൂ​ടു​ക​ൾ വാ​ങ്ങി പ​ക​രം അ​ഞ്ചു ല​ക്ഷം തു​ണി​സ​ഞ്ചി​ക​ൾ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം എ​ര ......
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ കൃ​പാ​ഭി​ഷേ​കം ഇ​ന്നു തു​ട​ങ്ങും
ക​ട്ട​പ്പ​ന: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ - കൃ​പാ​ഭി​ഷേ​കം ഇ​ന്നു തു​ട​ങ്ങും. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ ദേ​വാ​ല​യ​ത് ......
കാ​ഞ്ഞി​ര​പ്പ​ള്ളി - കാ​ഞ്ഞി​രം​ക​വ​ല റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി- ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രി ഉ ......
LATEST NEWS
മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ലെ യോ​ഗം: കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു അ​മി​ത് ഷാ
കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​ഐ​സി
ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്; സി​ന്ധു ജ​യി​ച്ചു തു​ട​ങ്ങി, ശ്രീ​കാ​ന്തി​ന് തോ​ൽ​വി
വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ത​ട്ടി​പ്പി​ന് തെ​ളി​വാ​യി പു​തി​യ റി​പ്പോ​ർ​ട്ട്
ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി: ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി കു​റ്റ​ക്കാ​ര​നെ​ന്ന് ഡൽഹി ​കോ​ട​തി
വ്യ​​ത്യ​​സ്ത​​ൻ ഈ ​​ഏ​​ത്ത​​വാ​​ഴ
ചേ​രാ​മം​ഗ​ലം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ 3500 ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു
ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ന് വി​ദേ​ശി​ക​ളും
ആ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ ഇ​നി സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ
ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.