തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ റോ​ഡ് റോ​ഡാ​യി : ഉ​ദ്ഘാ​ട​ന​ത്തി​ൽ ആ​ഹ്ലാ​ദം മ​ഴ​യാ​യി കു​ട ചൂ​ടി
മു​ക്കൂ​ട്ടു​ത​റ: ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷം മു​ന്പ് കൂ​പ്പ് റോ​ഡാ​യി​രു​ന്ന മ​ൺ​പാ​ത വെ​ട്ടി​നി​ര​ത്തി വീ​തി കൂ​ട്ടി കാ​ത്തി​രു​ന്ന പ​ഴ​യ​ത​ല​മു​റ​യു​ടെ സ്വ​പ്ന​ത്തി​ന് നാ​ട​മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ൾ നാ​ടി​ന്‍റെ ആ​ഹ്ലാ​ദം മ​ഴ​യി​ലും തോ​റ്റി​ല്ല . മു​ക്കൂ​ട്ടു​ത​റ​യി​ലെ ആ​ദ്യ​കാ​ല റോ​ഡാ​യ കെ​ഒ​ടി - മ​ന്ദി​രം പ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധ​യ​മാ​യ​ത് .
ആ​ദ്യ​കാ​ല​ത്ത് ക​ഷ്ട​പ്പാ​ടു​ക​ളും പ​ട്ടി​ണി​യും രോ​ഗ​ങ്ങ​ളും​മ​റി​ക​ട​ന്ന് റോ​ഡ് വെ​ട്ടി​യ കു​ടി​യേ​റ്റ​ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന് ആ​ദ​ര​വോ​ടെ ന​ന്ദി അ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​രി​ച്ച​വ​രും ജീ​വി​ച്ചി​രി​പ്പു​ള്ള​വ​രു​മാ​യ പ​ഴ​യ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ക്ക​ലും​കൂ​ടി​യാ​യി ഉ​ത്ഘാ​ട​ന യോ​ഗം മാ​റി . മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മ സ​ഡ​ക് യോ​ജ​ന ഫ​ണ്ടി​ൽ നി​ന്നു മൂ​ന്നു കോ​ടി 64 ല​ക്ഷം ചെ​ല​വി​ട്ട് എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ ടാ​ർ ചെ​യ്ത് നി​ർ​മി​ച്ച റോ​ഡ് മു​ക്കൂ​ട്ടു​ത​റ - ഇ​ട​ക​ട​ത്തി റോ​ഡി​ന്‍റെ സ​മാ​ന്ത​ര പാ​ത കൂ​ടി​യാ​ണ്. നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ടാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മെം​ബ​ർ പ്ര​കാ​ശ് പു​ളി​ക്ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ഗി ജോ​സ​ഫ് , പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ൻ സ്ക​റി​യ , സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​വി. ഗി​രീ​ഷ്കു​മാ​ർ , കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ജോ​സ​ഫ് , കെ.​പി. മു​ര​ളി , സ​ന്തോ​ഷ് പാ​ല​മൂ​ട്ടി​ൽ , ബേ​ബി​ക്കു​ട്ടി , ജോ​ർ​ജ് പു​റ​ത്തേ​മു​റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .




മ​നം​നി​റ​ഞ്ഞ് കാ​യി​ക​ലോ​ക​വും കെ.​എം. മാ​ണി​ എംഎൽഎയും
പാ​ലാ: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​ഥ​മ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യം പാ​ലാ​യി​ൽ ഇ​ന്ന് കാ​യി​ക ലോ​ക​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​ന്പോ​ൾ സ​ന്തേ ......
ദേ​വ​മാ​താ​യു​ടെ അ​യ​ൽ​വാ​സി സ്നേ​ഹ​ത്തി​ന് ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ തി​ക​വ്
കു​റ​വി​ല​ങ്ങാ​ട്: പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലും പി​ന്ത​ള്ള​പ്പെ​ട്ട​വ​രി​ലും ദൈ​വ​ത്തെ കാ​ണാ​നു​ള്ള ഒ​രു ക​ലാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ ......
മ​ണ്ഡ​ലം സ​മ്മേ​ള​നം
മു​ത്തോ​ലി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് മു​ത്തോ​ലി മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പാ​റേ​ക്കാ​ട്ട് ഉ​ദ്ഘാ​ട​ ......
പാ​ലി​നു സ​ബ്സി​ഡി പ​ദ്ധ​തി
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, ത​ല​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2017-18 ലെ ​പാ​ലി​നു സ​ബ്സി​ഡി പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക് ......
ളാലം ബ്ലോക്ക് കേ​ര​ളോ​ത്സ​വം
പാ​ലാ: ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 21, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 21 നു ​രാ​വി​ലെ 9.30 നു ​ളാ​ലം ബ്ലോ​ക്ക് ഹാ​ളി​ൽ ക​ലാ​മ​ത്സ​ര​ങ്ങ ......
ബി​പി​എ​ൽ ലി​സ്റ്റ്: കാ​ർ​ഡു​ട​മ​ക​ൾ ഹാ​ജ​രാ​ക​ണം
പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 22, 134, 144, 145, 238, 239, 245, 302, 303, 304, 305, 326, 352, 315 എ​ന്നീ റേ​ഷ​ൻ​ക​ട ......
രാ​ത്രി ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
കു​ട​ക്ക​ച്ചി​റ: കു​ട​ക്ക​ച്ചി​റ ഇ​ട​വ​ക ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ......
ക​യ്യൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ നൊ​വേ​ന
ക​യ്യൂ​ർ: ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ നൊ​വേ​ന നാ​ളെ ന​ട​ക്കും. രാ​വി​ലെ 6.15 ന് ​ആ​രാ​ധ​ന, 6.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ......
ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും കു​രി​ശി​ന്‍റെ​വ​ഴി​യും
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ല്യ​ച്ച​ൻ​മ​ല അ​ടി​വാ​ര​ത്തി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ ......
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം നാ​ളെ
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി​യു​ടെ 2017-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും നേ​തൃ​സ​മ്മേ​ള​ന​വും ......
Nilambur
LATEST NEWS
ദിലീപ് ഒന്നാം പ്രതിതന്നെ; കുറ്റപത്രം ഉടനെന്ന് എ​സ്പി എ.​വി.​ജോ​ർ​ജ്
ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
പോ​ലീ​സു​കാ​ര​നെ കാ​ർ മു​ട്ടാ​നൊ​രു​ങ്ങി, യു​വാ​ക്ക​ൾ​ക്കു നേ​രെ പോ​ലീ​സി​ന്‍റെ മൂ​ന്നാം​മു​റ
ബ്രി​ട്ട​നി​ൽ ന​ഴ്സിം​ഗ് ജോ​ലി​ക്ക് ഐ​ഇ​എ​ൽ​ടി​എ​സ് വേ​ണ്ട; ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്കു പ്ര​തീ​ക്ഷ
സോ​ളാ​ർ കേ​സി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം: മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.