പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു​ള്ള പ്ര​വേ​ശ​നമാ​ർ​ഗം അ​ട​ച്ചു
Wednesday, May 8, 2024 1:33 AM IST
ചാ​ല​ക്കു​ടി: ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യി​ലെ ദേ​ശീ​യ പാ​ത​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന മാ​ർ​ഗം അ​ധി​കൃ​ത​ർ അ​ട​ച്ചു​കെ​ട്ടി. ഇ​ത് വ​ഴി​യു​ള്ള വ​ൺ​വേ ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് വീ​തി​കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യെ​ങ്കി​ലും വൈ​ദ്യു​തി ലൈ​ൻ മാ​റ്റി​യി​ട്ടി​ല്ല. ത​ട​സ​ങ്ങ​ൾ മാ​റ്റി സ​ർ​വീ​സ് റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടു​ന്ന പ​ണി കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പ് ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം.