ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, May 7, 2024 11:33 PM IST
കു​ന്നം​കു​ളം: പാ​റേ​മ്പാ​ട​ത്ത് സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​രി​ക്കാ​ട് കോ​ട്ടോ​ൽ തെ​ക്ക​ത്ത്‌​വ​ള​പ്പി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ മ​ക​ൻ അ​ഭി​ഷി​ക്ത്(24) ആ​ണ് മ​രി​ച്ച​ത്. സി​എം​എ വി​ദ്യാ​ർ​ഥി​യാ​ണ്.

ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ന്നം​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മൈ​ത്രി എ​ന്ന സ്വ​കാ​ര്യ​ബ​സും അ​ഭി​ഷേ​ക് സ​ഞ്ച​രി​ച്ച ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ അ​ഭി​ഷി​ക്തി​ന്‍റെ ത​ല​യ്ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

മൃ​ത​ദേ​ഹം കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇ​ന്ന് രാ​വി​ലെ ന​ട​ക്കും. അ​മ്മ: ജ​യ.