വാ​ഹ​ന​മി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, May 7, 2024 11:33 PM IST
വി​യ്യൂ​ർ: ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പു​ല​ർ​ച്ചെ ചാ​യ​കു​ടി​ക്കാ​ൻ പോ​കു​ന്പോ​ൾ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു.

തൃ​ശൂ​ർ അ​വ​ണൂ​ർ ക​ട​വാ​ര​ത്ത് കു​ട്ട​ൻ മ​ക​ൻ സു​ധാ​ക​ര​ൻ (75) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പാ​ടൂ​ക്കാ​ട് സെ​ന്‍റ​റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പാ​ടൂ​ക്കാ​ടു​ള്ള ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ധാ​ക​ര​നെ ഉ​ട​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സംസ്കാരം നടത്തി. ഭാ​ര്യ; കു​മാ​രി. മ​ക്ക​ൾ: രാ​ജേ​ഷ്, മ​ഞ്ജു, പ്രി​യ, ര​തീ​ഷ്, സു​ധീ​പ്. മ​രു​മ​ക്ക​ൾ: പ്ര​തീ​ക്ഷ, പ​രേ​ത​നാ​യ ബാ​ബു​രാ​ജ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്ധ്യ, സൗ​മ്യ.