ആ​ദി​വാ​സി വീ​ട്ട​മ്മ മ​രി​ച്ച​നി​ല​യി​ല്‍
Monday, May 6, 2024 11:11 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ശാ​സ്താം​പൂ​വം ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ട​ര്‍ വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍റെ ഭാ​ര്യ ജാ​നു​വി​നെ(65)​വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് എ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. മ​ക​ള്‍: പ​രേ​ത​യാ​യ പ​ഞ്ച​മി.