അ​ർ​ബ​ൻ ബാ​ങ്കി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, May 8, 2024 11:25 PM IST
തൊ​ടു​പു​ഴ: അ​ർ​ബ​ൻ ബാ​ങ്കി​നു മു​ൻ​പി​ൽ ബാ​ങ്ക് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ​ന​ട​ത്തി. അ​ർ​ബ​ൻ ബാ​ങ്ക് ഉ​ട​ൻ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക, നി​ക്ഷേ​പ​ക​രു​ടെ​പ​ണം തി​രി​കെ ന​ൽ​കു​ക, അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ത്തി ബാ​ങ്കി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ചെ​യ​ർ​മാ​നെ പു​റ​ത്താ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബാ​ങ്ക് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ക്ഷേ​പ​ക​രും സ​ഹ​കാ​രി​ക​ളും സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​ത്.

ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് റോ​യി കെ.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി.​മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു .പി.​എം.​മാ​നു​വ​ൽ, അ​ഡ്വ .ജോ​സ​ഫ് ജോ​ണ്‍, കെ.​എം.​എ.​ഷു​ക്കൂ​ർ, പി.​ജി.​രാ​ജ​ശേ​ഖ​ര​ൻ, ഷി​ബി​ലി സാ​ഹി​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.