138-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം 20ന് ​കു​റു​മ്പ​നാ​ട​ത്ത്
Wednesday, May 15, 2024 6:07 AM IST
ച​​ങ്ങ​​നാ​​ശേ​​രി: 138ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ദി​​നാ​​ഘോ​​ഷം 20ന് ​​രാ​​വി​​ലെ 9.30 മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 വ​​രെ കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ലെ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ന​​ഗ​​റി​​ല്‍ ന​​ട​​ത്തും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ന്‍ അ​​തി​​രൂ​​പ​​താ ആ​​ര്‍​ച്ച്ബി​​ഷ​​പ് റ​​വ.​​ഡോ.​​തോ​​മ​​സ് ജെ. ​​നെ​​റ്റോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും. വി​​എ​​സ്എ​​സ്‌‌​​സി പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ര്‍ ടോ​​മി ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ള്‍ മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍ പ്രാ​​ര്‍​ഥ​​നാ​​ശു​​ശ്രൂ​​ഷ ന​​യി​​ക്കും.
ആ​​ര്‍​ച്ച്ബി​​ഷ​​പ് ജോ​​ര്‍​ജ് കോ​​ച്ചേ​​രി, എം​​എ​​ല്‍​എ​​ഫ് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍ മ​​ദ​​ര്‍ ജ​​ന​​റാ​​ള്‍ സി​​സ്റ്റ​​ര്‍ മെ​​ര്‍​ലി​​ന്‍, വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രാ​​യ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ​​ പ​​ള്ളി വി​​കാ​​രി​​യും ജ​​ന​​റ​​ല്‍​ക​​ണ്‍​വീ​​ന​​റു​​മാ​​യ റ​​വ.​​ഡോ. ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ആ​​ശം​​സ​​ക​​ള്‍ അ​​ര്‍​പ്പി​​ക്കും.

അ​​തി​​രൂ​​പ​​ത ന​​ല്‍​കു​​ന്ന പ​​ര​​മോ​​ന്ന​​ത ബ​​ഹു​​മ​​തി​​യാ​​യ എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് ദാ​​ന​​വും അ​​തി​​രൂ​​പ​​ത​​യെ സം​​ബ​​ന്ധി​​ക്കു​​ന്ന വി​​വി​​ധ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ പെ​​രു​​ന്തോ​​ട്ടം നി​​ര്‍​വ​​ഹി​​ക്കും. സം​​സ്ഥാ​​ന, ദേ​​ശീ​​യ, അ​​ന്ത​​ര്‍​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ല്‍ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളെ യോ​​ഗ​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും. അ​​തി​​രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന് ഒ​​രു​​ക്ക​​മാ​​യു​​ള്ള പ്ര​​ത്യേ​​ക പ്രാ​​ര്‍​ഥ​​ന​​ക​​ള്‍ അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

19ന് ​​ഇ​​ട​​വ​​ക ത​​ല​​ത്തി​​ലു​​ള്ള അ​​തി​​രൂ​​പ​​താ​​ദി​​നാ​​ച​​ര​​ണം ന​​ട​​ക്കും. അ​​ന്നേ ദി​​വ​​സം എ​​ട​​ത്വാ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലു​​ള്ള പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ തൊ​​മ്മ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍​നി​​ന്നു​​ള്ള ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​വും ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലു​​ള്ള മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന ഛായാ​​ചി​​ത്ര പ്ര​​യാ​​ണ​​വും വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ തെ​​ങ്ങ​​ണ​​യ്ക്ക​​ടു​​ത്തു​​ള്ള ക​​ണ്ണ​​വ​​ട്ട​​യി​​ല്‍ സം​​ഗ​​മി​​ച്ച് സ​​മ്മേ​​ള​​ന ന​​ഗ​​രി​​യാ​​യ കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ​​ പ​​ള്ളി​​യി​​ല്‍ സ​​മാ​​പി​​ക്കും.