കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ് മേ​​യ്ദി​​ന റാ​​ലി​​യും തൊ​​ഴി​​ലാ​​ളി​​സം​​ഗ​​മ​​വും ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍
Tuesday, April 30, 2024 11:20 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റി​​ന്‍റെ (കെ​​എ​​ല്‍എം) ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്ന് മേ​​യ്ദി​​ന​​റാ​​ലി​​യും മ​​ഹാ​​സം​​ഗ​​മ​​വും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന പ​​ടി​​ക്ക​​ല്‍നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. വി​​വി​​ധ ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നു​​ള്ള കെ​​എ​​ല്‍എം അം​​ഗ​​ങ്ങ​​ള്‍ റാ​​ലി​​യി​​ല്‍ അ​​ണി​​നി​​ര​​ക്കും. ചെ​​ണ്ട​​മേ​​ള​​ത്തി​​ന്‍റെ​​യും ബാ​​ന്‍ഡ് മേ​​ള​​ത്തി​​ന്‍റെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ സെ​​ന്‍ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലൂ​​ടെ എ​​സ്ബി കോ​​ള​​ജി​​ലെ ആ​​ര്‍ച്ച്ബി​​ഷ​​പ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ റാ​​ലി എ​​ത്തി​​ച്ചേ​​രും.

തു​​ട​​ര്‍ന്നു​​ന​​ട​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി മ​​ഹാ​​സം​​ഗ​​മം ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കെ​​എ​​ല്‍എം യു​​ടി​​എ ചെ​​യ​​ര്‍മാ​​ന്‍ ജോ​​സ​​ഫ് ജൂ​​ഡ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

മി​​ക​​ച്ച വ​​നി​​താ സം​​രം​​ഭ​​ക ജി​​ലു​​മോ​​ള്‍ മ​​രി​​യ​​റ്റ് തോ​​മ​​സി​​നെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക​​ളം, സ​​ണ്ണി അ​​ഞ്ചി​​ല്‍, ജോ​​ളി നാ​​ല്പ​​താം​​ക​​ളം, സാ​​ബു കോ​​യി​​പ്പ​​ള്ളി, മി​​നി റോ​​യ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ക​​ഴി​​ഞ്ഞ​​വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും മി​​ക​​വ് പു​​ല​​ര്‍ത്തി​​യ യൂ​​ണി​​റ്റ്, സ്വ​​യം സ​​ഹാ​​യ സം​​ഘം, മി​​ക​​ച്ച റാ​​ലി എ​​ന്നി​​വ​​യ്ക്കു​​ള്ള സ​​മ്മാ​​നം സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ന​​ല്‍കും. കെ​​എ​​ല്‍എം എ​​ക്‌​​സ​​ല​​ന്‍സ് അ​​വാ​​ര്‍ഡ്, കെ​​എ​​ല്‍എം ലേ​​ബ​​ര്‍ അ​​വാ​​ര്‍ഡ് എ​​ന്നി​​വ ന​​ല്‍കി മി​​ക​​ച്ച പ്ര​​വ​​ര്‍ത്ത​​ക​​രെ ആ​​ദ​​രി​​ക്കും.

ഇ​​ന്ന​​ലെ മാ​​ര്‍ യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ ഛായാ​​ചി​​ത്ര​​വും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള വി​​ളം​​ബ​​ര ജാ​​ഥ മ​​ണി​​മ​​ല ഫൊ​​റോ​​ന​​യി​​ലെ ക​​രി​​മ്പ​​ന​​ക്കു​​ളം യൂ​​ണി​​റ്റി​​ല്‍നി​​ന്നും ആ​​രം​​ഭി​​ച്ച് അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ പ​​ള്ളി​​ക​​ളി​​ല്‍ സ്വീ​​ക​​ര​​ണം ഏ​​റ്റു​​വാ​​ങ്ങി വൈ​​കു​​ന്നേ​​രം അ​​തി​​രൂ​​പ​​താ​​കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍ന്ന​​പ്പോ​​ള്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. വ​​ര്‍ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​രി​​ച്ചു.

ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ സ​​ണ്ണി അ​​ഞ്ചി​​ല്‍, വി​​ളം​​ബ​​ര​​ജാ​​ഥ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ര്‍ ജോ​​മോ​​ന്‍ ജോ​​ണ്‍, ജോ​​ളി നാ​​ല്പ​​താം​​ക​​ളം, വി​​ജി സെ​​ബാ​​സ്റ്റ്യ​​ന്‍, സ​​ജി​​മോ​​ന്‍ ജോ​​ര്‍ജ്, ജോ​​സ​​ഫ് ജോ​​ണ്‍, അ​​ന്ന​​മ്മ ഷാ​​ജി, സാ​​ജ​​ന്‍ ജോ​​യി, സാ​​ബു കോ​​യി​​പ്പ​​ള്ളി, ഷാ​​ജി ആ​​ന്‍റ​​ണി, പ്ര​​ജോ​​ഷ് ചാ​​ക്കോ, നി​​ജോ മാ​​ത്യു, ഷൈ​​നി ബി​​നു എ​​ന്നി​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കി.
പാ​​ര്‍ക്കിം​​ഗ് ക്ര​​മീ​​ക​​ര​​ണം

മേ​​യ്ദി​​ന റാ​​ലി​​ക്കാ​​യി ച​​ങ്ങ​​ന​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന​​വ​​ര്‍ അ​​ര​​മ​​ന​​പ്പ​​ടി​​യി​​ലോ റെ​​യി​​ല്‍വേ ജം​​ഗ്ഷ​​നി​​ലോ പ്ര​​വ​​ര്‍ത്ത​​ക​​രെ ഇ​​റ​​ക്കി​​യ​​തി​​നു​​ശേ​​ഷം എ​​സ്ബി കോ​​ള​​ജ് ഗ്രൗ​​ണ്ട്, എ​​കെ​​എം സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ട്, ബൈ​​പാ​​സ് റോ​​ഡ് സൈ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​താ​​ണ്. വ​​ലി​​യ ബ​​സു​​ക​​ള്‍ ബൈ​​പാ​​സ് റോ​​ഡ് സൈ​​ഡി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യ​​ണം.