കൊ​ ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു കൊ​ ടി​യേ​റി
Friday, May 3, 2024 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​ഗ​ണ​പ​തി​യു​ടെ ഉ​ത്സ​വ​ത്തി​ന് ഇ​ന്ന​ലെ കൊ​ടി​യേ​റി. 12 ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും . ക്ഷേ​ത്രം ത​ന്ത്രി ത​ര​ണ​നെ​ല്ലൂ​ർ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റേ​യും ക്ഷേ​ത്രം മേ​ൽ ശാ​ന്തി ഗി​രീ​ഷ് എം ​വി യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ണ് കൊ​ടി​യേ​റ്റ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.
രാ​ത്രി 8.20 ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് വി. ​അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​നി​മ നി​ർ​മാ​താ​വ് വി​നാ​യ​ക എ​സ് അ​ജി​ത്കു​മാ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൊ​ല്ലം റൂ​റ​ൽ എ​സ് പി ​സാ​ബു മാ​ത്യു കെ​എം​ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​ര ുന്നു. ​വൈ​ദ്യ ുത ​ദീ​പ​ല​ങ്കാ​ര സ്വി​ച് ഓ​ൺ ക​ർ​മം കെ ​എ​സ് ഇ ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നി​യ​ർ ജോ​സ​ഫ് ഷാ​ജി നി​ർ​വ​ഹി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം 6.45 ന് ​ജ​യ​ച​ന്ദ്ര​ൻ​പ​ന​യ​റ​യു​ടെ പ്ര​ഭാ​ഷ​ണം. അ​ഞ്ചി​ന് രാ​വി​ലെ 11.30 ന് ​പ്ര​ഭാ​ഷ​ണം അ​ഭി​ലാ​ഷ് കീ​ഴൂ​ട്ട്, ആ​റി​ന് രാ​വി​ലെ 11ന് ​ഇ​ഞ്ച​ക്കാ​ട്മോ​ഹ​ന​ൻ,വൈ​കു​ന്നേ​രം 6.45 ന് ​അ​ഡ്വ. ശ​ങ്കു ടി ​ദാ​സ് എ​ന്നി​വ​രു​ടെ പ്ര​ഭാ​ഷ​ണം.

രാ​ത്രി 9.30 ന് ​വി​നീ​ത് ശ്രീ​നി​വാ​സ​ൻ ന​യി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റ്. ഏ​ഴി​ന് 6.45 ന് ​പ്ര​ഭാ​ഷ​ണം ശ്രീ​ജി​ത്ത്‌ കെ ​നാ​യ​ർ നീ​ലേ​ശ്വ​ര​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം. രാ​ത്രി എ​ട്ടി​ന് ശ്രീ​ഭൂ​ത​ബ​ലി എ​ഴു​നെ​ള്ള​ത്തും വി​ള​ക്കും.

എ​ട്ടി​ന് രാ​വി​ലെ 11ന് ​പു​ലി​മു​ഖം ജ​ഗ​നാ​ഥ വ​ർ​മ്മ, വൈ​കു​ന്നേ​രം 6.45 ന് ​രാ​ജേ​ശ്വ​രി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പ്ര​ഭാ​ഷ​ണം. ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് അ​ഡ്വ. എം ​എ​സ് സ​ജി​കു​മാ​ർ കി​ഴ​ക്കേ ക​ല്ല​ട, 6.45 ന് ​പു​ല്ല​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ചേ​ർ​ത്ത​ല എ​ന്നി​വ​രു​ടെ പ്ര​ഭാ​ഷ​ണം. 10 ന് ​വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ഭാ​ഷ​ണം അ​ഡ്വ സ​തീ​ഷ്ച​ന്ദ്ര​ൻ രാ​ത്രി ഏ​ഴി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും പു​ര​സ്‌​കാ​രം വി​ത​ര​ണ​വും.

തി​രു​വി​താം​കു​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ് പ്ര​ശാ​ന്ത്, സി​നി​മാ​താ​രം ജോ​ജു​ജോ​ർ​ജ്എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ഥ​ക​ളി യു​വ പു​ര​സ്കാ​ര വി​ത​ര​ണം, രാ​ത്രി 9.30 ന് ​മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി. 11 ന് ​രാ​വി​ലെ 11.30 ന് ​പ്ര​ഭാ​ഷ​ണം ശ​ശി​ക​ല ടീ​ച്ച​ർ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നാ​ദ​സ്വ​ര ക​ച്ചേ​രി , 6.15 ന് ​ഗ​ണ​പ​തി വി​ള​ക്ക്, 6.30 ന് ​പ്ര​ഭാ​ഷ​ണം നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, രാ​ത്രി 9.30 ന് ​പ​ള്ളി​വേ​ട്ട​കാ​വാ​യ മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​യി​ലേ​ക്ക് പ​ള്ളി​വേ​ട്ട എ​ഴു​നെ​ള്ള​ത്ത്. 12 ന് ​രാ​വി​ലെ 8.30 ന് ​ആ​റാ​ട്ടും തൃ​ക്കൊ​ടി​യി​റ​ക്കും, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കെ​ട്ടു​കാ​ഴ്ച, രാ​ത്രി 9.30 ന് ​സി​നി​മ​താ​രം ന​വ്യാ​നാ​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത രാ​വ്.