മ​ഞ്ഞ​പ്പി​ത്തം: ച​പ്പാ​ര​പ്പ​ട​വിൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം
Friday, May 10, 2024 1:34 AM IST
ച​പ്പാ​ര​പ്പ​ട​വ്: മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട്‌ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട്‌ ചെ​യ്ത പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​വും സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​നും ന​ട​ത്തി.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ രോ​ഗ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള ല​ഘു​ലേ​ഖ വി​ത​ര​ണം ന​ട​ത്തി. കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ, ര​ക്ത സാ​മ്പി​ളു​ക​ളു​ടേ പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​നി, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം, ഛർ​ദ്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലു​ട​ൻ ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​ടു​വ​ള്ളി​ത്ത​ട്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​അ​ഭ​യ​കു​മാ​ർ ഏ​കോ​പി​പ്പി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത് കു​മാ​ർ, സ​ജി കൊ​ന്ന​ക്ക​ൽ, പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ന​ഴ്സ് അ​ജി​ത കു​മാ​രി, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ന​ഴ്സ്, മി​ഡി​ൽ ലെ​വ​ൽ സ​ർ​വീ​സ് പ്രോ​വൈ​ഡ​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.