നൂ​റി​ന്‍റെ നി​റ​വി​ൽ ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Thursday, May 9, 2024 7:10 AM IST
ക​ണ്ണൂ​ർ: പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ വി​ദ്യാ​ല​യ​മാ​യി​രി​ക്കു​ക​യാ​ണ് ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. 1218 കു​ട്ടി​ക​ളെ​യാ​ണ് പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി​യ​ത്.

മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ നി​ര​ന്ത​രം വി​ല​യി​രു​ത്തി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഈ ​വി​ജ​യം.​ഡി​ജി​റ്റ​ൽ ബോ​ർ​ഡി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ​യെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ക്ലാ​സ് റൂ​മു​ക​ളും രാ​ത്രി​കാ​ല പ​ഠ​ന പ​രി​ശീ​ല​ന​വും വി​ജ​യ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി​.