ന​ന്മ സ്വാ​ശ്ര​യ​സം​ഘം വാ​ർ​ഷി​കാ​ഘോ​ഷ​ം
Thursday, May 9, 2024 7:09 AM IST
ആ​ല​ക്കോ​ട്: ശ്രേ​യ​സ് ക​രു​വ​ൻ​ഞ്ചാൽ യു​ണി​റ്റ് നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​ത്തൈ ന​ന്മ സ്വാ​ശ​യ​സം​ഘ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​വും തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ​വും ഒ​റ്റ​ത്തൈ ഗ​വ. യു.​പി സ്കൂ​ളി​ൽ ശ്രേ​യ​സ് യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​വ​ർ​ഗീ​സ് ക​ട​ക്കേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സ​ഖ​റി​യാ​സ് ച​ല്ലു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ജ​ൻ വ​ർ​ഗീ​സ്, മു​ര​ളീ​ധ​ര​ൻ കു​ന്നേ​ൽ, ബാ​ബു വെ​ള്ളാം​ത​ടം, ശ്യാ​മ​ള മോ​ഹ​ന​ൻ. സി​ന്ധു ബാ​ബു പ്ര​സം​ഗി​ച്ചു. അ​ഡ്വ. ടി​ന്‍റു തോ​മ​സ് ക്ലാ​സ് ന​യി​ച്ചു.