വി​നോ​ദ സ​ഞ്ചാ​രി​യെ ആ​ക്ര​മി​ച്ച തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Thursday, May 9, 2024 7:45 AM IST
ഉൗ​ട്ടി: ഉൗ​ട്ടി ദൊ​ഡ​പേ​ട്ട​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​യെ ആ​ക്ര​മി​ച്ച തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. തൂ​ത്തു​ക്കു​ടി മു​ക്ക​നി പു​തു​മ​ന​നാ​ടാ​ർ തെ​ര​വ് സ്വ​ദേ​ശി തോ​മ​സി​നെ (52) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ്പാ​ത വ്യാ​പാ​രി സു​രേ​ഷി​നെ (39) തേ​നാ​ട് ക​ന്പ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ​രി​ക്കേ​റ്റ തോ​മ​സി​നെ ഉൗ​ട്ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.