ഫാ. ​ജേ​ക്ക​ബ് മീ​ഖാ​യേ​ലി​ന്‍റെ ഒ​ന്നാ​മ​ത് ശ്രാ​ദ്ധം ആ​ച​രി​ച്ചു
Wednesday, May 8, 2024 6:01 AM IST
മീ​ന​ങ്ങാ​ടി: മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​നും സ​ഭ​യ്ക്കും സ​ണ്‍​ഡേ​സ്കൂ​ളി​നും സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​ജേ​ക്ക​ബ് മീ​ഖാ​യേ​ൽ പു​ല്യാ​ട്ടേ​ലി​ന്‍റെ ഒ​ന്നാ​മ​ത് ശ്രാ​ദ്ധം ആ​ച​രി​ച്ചു. മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് മ​ല​ബാ​ർ ഭ​ദ്രാ​സനാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ക​ല്ല​റ​യി​ൽ ധൂ​പ​പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ. മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ, വി​കാ​രി ഫാ. ​ബി​ജു​മോ​ൻ ക​ർ​ലോ​ട്ടു​കു​ന്നേ​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് മേ​ലേ​ത്ത്, ഫാ. ​മ​നീ​ഷ് ജേ​ക്ക​ബ്, ട്ര​സ്റ്റി കു​ര്യാ​ച്ച​ൻ നെ​ടു​ങ്ങോ​ട്ടു​കു​ടി, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കൊ​ഴാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.