മ​രം​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടാ​ക്സി ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, May 7, 2024 10:41 PM IST
നാ​ദാ​പു​രം: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ മ​ര​ക്കൊ​ന്പ് പൊ​ട്ടി വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടാ​ക്സി ഡ്രൈ​വ​ർ മ​രി​ച്ചു.

വാ​ണി​മേ​ൽ ചേ​ല​മു​ക്കി​ലെ പ​രേ​ത​നാ​യ ഏ​ക്കോ​ത്ത് മൊ​യ്തു​വി​ന്‍റെ മ​ക​ൻ ഏ​ക്കോ​ത്ത് അ​സീ​സാ (56)ണ് ​കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച​യാ​ണ് വാ​ണി​മേ​ൽ പാ​ല​ത്തി​ന് സ​മീ​പം അ​ര​യാ​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​രം പൊ​ട്ടി അ​സീ​സി​ന്‍റെ ത​ല​യി​ൽ പ​തി​ച്ച​ത്. മാ​താ​വ്: മാ​മി. ഭാ​ര്യ: റം​ല. മ​ക്ക​ൾ: നാ​ജി​യ ന​സ്റി, റം​ഷി​യ. മ​രു​മ​ക്ക​ൾ: നെ​ടി​യ​പ​റ​ന്പ​ത്ത് ആ​ഷി​ക് (ക​ട​മേ​രി), പൈ​ങ്ങോ​ൽ ഹാ​ഷി​ർ (ചേ​ല മു​ക്ക്).