വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന തീ​വെ​ട്ടിക്കൊ​ള്ള: നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്
Tuesday, May 7, 2024 5:09 AM IST
കോ​ഴി​ക്കോ​ട് : അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ഗി​ന് പു​റ​മേ ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ യൂ​ണി​റ്റൊ​ന്നി​ന് 10 പൈ​സ സ​ർ​ചാ​ർ​ജ്ജ് ഇ​ന​ത്തി​ൽ അ​ധി​കം ഈ​ടാ​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി യു​ടെ തീ​രു​മാ​നം തീ​വെ​ട്ടി കൊ​ള്ള​യാ​ണ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് കു​റ്റ​പ്പെ​ടു​ത്തി​.

ചൂ​ട് കൂ​ടി​യ​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും സ​ർ​വ്വ​കാ​ല റി​ക്കാ​ർ​ഡി​ലാ​ണ് മെ​യ് മാ​സ​ത്തി​ലെ വൈ​ദ്യു​തി ബി​ല്ല് ഉ​പ​ഭോ​ക്ത​ക്ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റും കു​രു​വി​ള മാ​ത്യൂ​സ് ചൂ​ണ്ടി​ക്കാ​ട്ടി