നിസാൻ, ഡാറ്റ്സൺ കാറുകൾക്കു വില കൂടും
നിസാൻ, ഡാറ്റ്സൺ കാറുകൾക്കു വില കൂടും
Saturday, March 24, 2018 2:50 PM IST
ന്യൂ​ഡ​ൽ​ഹി: ബ​ജ​റ്റ് വാ​ഹ​ന​നി​ർ​മാ​ണ​ക്ക​ന്പ​നി​യാ​യ ഡാ​റ്റ്സ​ൺ കാ​റു​ക​ൾ​ക്കു വി​ല കൂ​ട്ടും. 5000 മു​ത​ൽ 10,000 വ​രെ രൂ​പ വി​ല ഉ​യ​ർ​ത്താ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം.

നി​സാ​ൻ മോ​ട്ടോ​ർ 10,000 മു​ത​ൽ 20,000 വ​രെ രൂ​പ വി​ല ഉ​യ​ർ​ത്തും. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും.