Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
സ്വർണച്ചിറകുള്ള പാദങ്ങൾ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറ...
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോ...
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത...
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക...
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത...
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട...
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസ...
Previous
Next
Youth
കണ്ണനെയോർത്ത് നയന പാടി...
Thursday, June 15, 2017 3:20 AM IST
തിരുവനന്തപുരത്തെ ഒരു റസിഡന്റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. പെട്ടെന്നാണ് സ്റ്റേജിൽ നിന്ന് ഓടക്കുഴൽവിളി ഒഴുകിയൊഴുകി എന്ന ലളിതഗാനം കേട്ടത്. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. മൂന്നര വയസുകാരിയാണ് ആ പാട്ടുപാടുന്നത്. ഇവൾ നാളെ ഒരു ഗായികയാകുമെന്ന് അവളുടെ പാട്ടുകേട്ട് പലരും അന്നു പറഞ്ഞു. വർഷങ്ങൾ കടന്നുപോയി. ഇന്ന് അതേ റസിഡന്റ്സിലെ ഒരു വീട്ടിൽ നിന്ന് ബാഹുബലി 2ലെ കണ്ണാ... നീ തൂങ്കടാ... എന്ന പാട്ടു കേൾക്കാം. ടിവിയിലോ റേഡിയോയിലോ അല്ല. മലയാളികൾ നെഞ്ചോടു ചേർത്ത ഈ ഗാനം പാടുന്നത് ഗായിക നയനയാണ്. ഒരു സാധാരണ പ്രേക്ഷകയായി ബാഹുബലിയുടെ ഒന്നാം ഭാഗം കണ്ട നയന രണ്ടാം ഭാഗം റിലീസായപ്പോൾ താരമായി മാറി. തെൻറ സംഗീത വഴികളെക്കുറിച്ച് നയന സംസാരിക്കുന്നു...
ആദ്യ വേദി വിദ്യാലയം
കലാപരമായ എെൻറ എല്ലാ വളർച്ചയുടേയും തുടക്കം ഞാൻ പഠിച്ച തിരുവനന്തപുരം കാർമൽ സ്കൂളാണ്. അത്യാവശ്യം ക്ലാസിൽ ആക്ടീവായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എല്ലാ പരിപാടികൾക്കും ടീച്ചർമാർ എന്നെ പങ്കെടുപ്പിക്കുമായിരുന്നു. ആദ്യമായി സ്റ്റേജിൽ കയറിയത് ആനുവൽ ഡേയ്ക്കോ മറ്റോ ആണ്. അന്ന് പാട്ടും ഡാൻസുമൊക്കെ ചെയ്തു.
അന്നു കളിച്ച തിരുവാതിരയുടെ പാട്ട് ഇന്നും ഓർമയുണ്ടെന്നു പറഞ്ഞ് നയന മൂളി ബന്ധുരാംഗിമാരെ വരുവിൻ തിരുവാതിര... അന്നത്തെ പാട്ടും ഡാൻസും തുന്പികളുടെ ചിറകുവച്ചുകെട്ടി കളിച്ച വെസ്റ്റേണ്‍ ഡാൻസുമെല്ലാം ഓർത്തു പറയുന്പോൾ ആദ്യമായി സ്റ്റേജിൽ കയറിയ കുട്ടിയുടെ ആശ്ചര്യമുണ്ട് വാക്കുകളിൽ. ബെസ്റ്റ് ഫീമെയിൽ സിംഗർ എന്നൊരു ഷീൽഡൊക്കെ എനിക്കന്ന് കിട്ടി.ത്സ ഹൈസ്കൂൾ ആയപ്പോഴേക്കും എല്ലാ യുവജനോത്സവ വേദികളിലും നയനയും സുഹൃത്തുക്കളും സജീവ സാന്നിധ്യമായി മാറി.
ആദ്യ ഗുരുക്കൾ അച്ഛനമ്മമാർ
അച്ഛനും അയുമാണ് ആദ്യ ഗുരുക്കൾ. അവർ ശാസ്ത്രീയമായി പാട്ടുപഠിച്ചിില്ല. പക്ഷേ പാട്ട് വളരെ ഇഷ്ടമാണ്. മനോഹരമായി പാടുകയും ചെയ്യും. ലളിതഗാനമൊക്കെ അവരാണ് എന്നെ പഠിപ്പിച്ചത്. പിന്നെ എന്നെ ഒരു ഗുരുവിെൻറ കീഴിൽ സംഗീതം പഠിപ്പിച്ചു. സിന്ധു രാധാകൃഷ്ണനാണ് ശാസ്ത്രീയ സംഗീതത്തിെൻറ ആദ്യ പാഠങ്ങൾ ചൊല്ലിത്തന്നത്. അതു കഴിഞ്ഞ് പി. പി. രാമകൃഷ്ണൻ സാറിനു കീഴിൽ സംഗീതം അഭ്യസിച്ചു. ഇപ്പോൾ ശോഭനാ കൃഷ്ണമൂർത്തി മാഡമാണ് എെൻറ ഗുരു.
പിന്നണി ഗായികയായപ്പോൾ
സംഗീത ലോകത്തേക്ക് എന്നെ കൈപിടിച്ചു കയറ്റിയത് ശരത്ത് സാറായിരുന്നു. ശരത്ത് സാർ സംഗീത സംവിധാനം നിർവഹിച്ച കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനുശേഷം ഞാൻ പാടിയത് എം.ജി. ശ്രീകുമാർ സാർ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾക്കു വേണ്ടിയാണ്. ഞാൻ ഏറ്റവുമധികം പാടിയതും എംജി സാറിെൻറ പാട്ടുകൾക്കാണ്. അദ്ദേഹത്തിനൊപ്പം ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. അവരോടൊപ്പമുള്ള ഓരോ അനുഭവവും സംഗീതത്തിലെ പുതിയ പാഠങ്ങളായിരുന്നു. ഈ അടുത്തകാലത്ത്, ആമയും മുയലും, ഗെയിമർ, വിസ്മയം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
ബാഹുബലിയിലേക്ക്
വിവാഹശേഷം ഭർത്താവ് അർജുനൊപ്പം ഹൈദരാബാദിലേക്കു പോകുന്പോൾ, സംഗീതത്തിൽ മറ്റു ഭാഷ കളിൽ കൂടി പാടണമെന്ന മോഹമുണ്ടായിരുന്നു. ആ മോഹം അങ്ങനെ തന്നെ നിലനിൽക്കുന്പോഴാണ് ജാസി ഗിഫ്റ്റ് വിളിച്ചത്. ഗാനരചയിതാവായ എം.എം കീർവാണി സാർ ഹൈദരാബാദിലുണ്ട്. നീ അദ്ദേഹത്തെ ഒന്നു കാണണമെന്നു ജാസി ചേട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ പാടിയ പാുകളുടെ ഒരു സിഡി സാറിെൻറ കോഓർഡിനേറ്ററെ ഏൽപ്പിച്ചു. സിഡി നൽകി കുറച്ചു മാസങ്ങൾക്കുശേഷം സാറിെൻറ കോഓർഡിനേറ്റർ എന്നെ വിളിച്ചു. ഉടൻ തന്നെ അവരുടെ ടീമിലേക്ക് ചേരണമെന്നു പറഞ്ഞു. അത് എെൻറ കരിയറിലെ ഒരു വലിയ സ്റ്റെപ്പായിരുന്നു. 2016 മേയിലാണ് ഞാൻ ബാഹുബലിയിലെ പാട്ടു പാടിയത്. തമിഴ് വരികളാണ് ആദ്യം എഴുതിയത്. മദൻ രാജു സാറിെൻറ വരികൾ ഞാനാണ് പാടുന്നത് എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് കുറച്ച് ദിവസം വേണ്ടിവന്നു. ആദ്യം പല്ലവി പാടി റിക്കാർഡ് ചെയ്തത് രാജമൗലി സാറിനെ കേൾപ്പിച്ചു. കേട്ടപ്പോൾ തന്നെ സാറിനിഷ്ടമായി ഓക്കെ പറഞ്ഞു. ഒരു വിധത്തിലുള്ള താരജാഡകളും അവിടെ ഞാൻ കണ്ടില്ല. ഞാൻ മലയാളിയാണെന്നോ തെലുങ്കറിയില്ലെന്നോ ഒന്നും പറഞ്ഞ് അവർ എന്നെ മാറ്റിനിർത്തിയില്ല.
കുടുംബമാണ് ശക്തി
അച്ഛൻ സോമശേഖരൻ നായരും അമ്മ പ്രഭാ നായരും അനിയത്തി നന്ദനയും ചെറുപ്പം മുതൽ പൂർണ പിന്തുണയേകി നയനയ്ക്കൊപ്പമുണ്ട്.
കുട്ടിക്കാലത്ത് എെൻറ അച്ഛനും അമ്മയും എന്നെ പാട്ടു പഠിപ്പിച്ചു. ഇപ്പോൾ അർജുൻ അതേറ്റെടുത്തു. കുടുംബംപോലെ തന്നെയാണ് സുഹൃത്തുക്കളും. അവരും എെൻറ പാട്ടുകൾ കേട്ട് അതിലെ നല്ലതും തെറ്റും ഒക്കെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇവരൊക്കെ എന്നോടൊപ്പമുള്ളതാണ് എെൻറ ശക്തി.
തെലുങ്കിലെ റോജിതു മാരായി, നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലേതാണ് നയനയുടെ ഇനി വരാനിരിക്കുന്ന പാുകൾ.
റിയാലിറ്റി ഷോകളിലെ പ്രിയ ഗായിക
സ്കൂളിൽ പഠിക്കുന്പോഴാണ് കൈരളി ടിവിയിലെ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ഗന്ധർവസംഗീതം ജൂനിയറിലും സീനിയറിലും മത്സരിച്ചു. സീനിയറിൽ ഫൈനലിസ്റ്റായിരുന്നു. ഏഷ്യാനെറ്റിലെ സ്റ്റാർ ഓഫ് സ്റ്റാർസിലും പങ്കെടുത്തു. 2009ൽ പങ്കെടുത്ത ഐഡിയ സ്റ്റാർ സിംഗർ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി.
ഷോ തുടങ്ങുന്പോൾ 45 മത്സരാർഥികളുണ്ടായിരുന്നു. ഒന്നര വർഷം നീണ്ടുനിന്ന മത്സരം അവസാനിച്ചപ്പോൾ ഫൈനൽ സിക്സിൽ ഞാനുമെത്തി. എനിക്ക് കിട്ടിയ മികച്ച പ്ലാറ്റ്ഫോമായിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഫൈനലിൽ എത്തിയപ്പോഴേക്കും ഏകദേശം അറുപതോളം പാുകളാണ് ഞങ്ങൾ പാടിയത്. ആ സമയത്ത് നടത്തിയ റിസർച്ചിലൂടെ പാട്ടുകളെക്കുറിച്ച് കൂടുതൽ പഠിക്കാനും ഒരുപാട് പാട്ടുകൾ കേൾക്കാനും സാധിച്ചു. പിന്നെ എടുത്തുപറയേണ്ടതാണ് അന്നത്തെ ജഡ്ജസിെൻറ സപ്പോർട്ട്. ശരത്ത് സാറും ചിത്രച്ചേച്ചിയും എംജി സാറും ഞങ്ങളെ ഒരുപാട് സഹായിച്ചു. സ്റ്റേജിലെങ്ങനെ പാടണം, പാടുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ അവരിൽ നിന്നു പഠിക്കാൻ സാധിച്ചു.
അഞ്ജലി അനിൽകുമാർ
സ്വർണച്ചിറകുള്ള പാദങ്ങൾ
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം

Latest News
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top