Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


ടിഗോർ, ഹാച്ച്ബാക്കിന്‍റെ വിലയുള്ള സെഡാൻ
അ​​​ടു​​​ത്ത കാ​​​ല​​​ത്ത് ടാ​​​റ്റ​​​യ്ക്ക് അ​​​ഭി​​​മാ​​​നി​​​ക്കാ​​​വു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ ന​​​ല്കി​​​യ മോ​​​ഡ​​​ലാ​​​യി​​​രു​​​ന്നു തി​​​യാ​​​ഗോ.​ മാ​​​ന്വ​​​ലി​​​ൽ തു​​​ട​​​ങ്ങി എ​​​എം​​​ടി​​​യി​​​ലേ​​​ക്കു കു​​​തി​​​ച്ച തി​​​യാ​​​ഗോ ഉ​​​യ​​​ർ​​​ന്ന വി​​​ല്പ​​​നനേ​​​ട്ട​​​വും ടാ​​​റ്റ​​​യ്ക്കു നേ​​​ടി​​ക്കൊ​​​ടു​​​ത്തു. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കാം തി​​​യാ​​​ഗോ​​​യു​​​ടെ സാ​​​ദൃ​​​ശ്യ​​​ത്തി​​​ലും രൂ​​​പ​​​ത്തി​​​ലും ഒ​​​രു സെ​​​ഡാ​​​ൻ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ലേ​​​ക്ക് ടാ​​​റ്റ നീ​​​ങ്ങി​​​യ​​​ത്. ഹാ​​​ച്ച്ബാ​​​ക്ക് മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ വി​​​ല​​​യു​​​മാ​​​യെ​​​ത്തിയ ടാ​​​റ്റ​​​യു​​​ടെ പു​​​തി​​​യ സെ​​​ഡാ​​​നാ​​​ണ് ടി​​​ഗോ​​​ർ. സെ​​​ഡാ​​​ൻ കാ​​​റു​​​ക​​​ൾ സ്വ​​​പ്നം കാ​​​ണു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ല​​​ക്ഷ്യ​​​മാ​​​ക്കി ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ടി​​​ഗോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നവി​​​ല അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ്.

പു​​റം​​മോ​​ടി: വി​​​ല​​​യി​​​ൽ മാ​​​ത്ര​​​മേ കു​​​റ​​​വ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ളൂ. എ​​​ന്നാ​​​ൽ, സ്റ്റൈ​​​ലി​​​ലും സൗ​​​ക​​​ര്യ​​​ത്തി​​​ലും യാ​​​തൊ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും വ​​​രു​​​ത്താ​​​തെ​​​യാ​​​ണ് ടി​​​ഗോ​​​റി​​​ന്‍റെ പി​​​റ​​​വി. മു​​​ൻ​​​വ​​​ശ​​​വും സൈ​​​ഡു​​​ക​​​ളും തി​​​യാ​​​ഗോ​​​യെ​​പ്പോ​​ലെ​​​യാ​​ണ്. പി​​​യാ​​​നോ ബ്ലാ​​​ക്ക് ഫൈ​​​ബ​​​ർ ഗ്രി​​​ല്ലി​​​നു ചേ​​​രു​​​ന്ന ത​​​ര​​​ത്തി​​​ൽ ഹെ​​​ഡ്‌​​ലൈ​​​റ്റി​​​നു ബ്ലാ​​​ക്ക് ഷേ​​​ഡ് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട് എ​​​ന്നു​​​ള്ള​​​താ​​​ണ് മു​​​ൻ​​​ഭാ​​​ഗ​​​ത്ത് തി​​​യാ​​​ഗോ​​​യെ​​​ക്കാ​​​ൾ അ​​​ധി​​​ക​​​മാ​​​യി കാ​​​ണു​​​ന്ന​​​ത്.

ഹാ​​​ച്ച്ബാ​​​ക്കി​​​ൽ​​നി​​​ന്നു സെ​​​ഡാ​​​നി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ന്ന​​​തി​​​ന്‍റെ ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ വ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട്. ബ്ലാ​​​ക്ക് ഫിനീ​​​ഷിം​​​ഗ് ബി ​​​പി​​​ല്ല​​​റു​​​ക​​​ൾ, ഡു​​​വ​​​ൽ ടോ​​​ണ്‍ റി​​​യ​​​ർ​​​വ്യൂ മി​​​റ​​​ർ എ​​​ന്നി​​​വ​​​യ്​​​ക്കു പു​​​റ​​​മെ പെ​​​ട്രോ​​​ൾ മോ​​​ഡ​​​ലി​​ലു​​ള്ള 15 ഇ​​​ഞ്ച് അ​​​ലോ​​​യ് വീ​​​ലാ​​​ണ് ഏ​​​റ്റ​​​വും പു​​​തു​​​മ സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഡീ​​​സ​​​ൽ മോ​​​ഡ​​​ലി​​​ലേ​​​ക്കു വ​​​രു​​​ന്പോ​​​ൾ വീ​​ൽ 14 ഇ​​​ഞ്ചി​​​ലേ​​​ക്കു ചു​​​രു​​​ങ്ങു​​​ന്നു.
പി​​​ൻ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​​ണ് മാ​​​റ്റ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. വ​​​ള​​​രെ ഒ​​​തു​​​ങ്ങി​​​യ ടെ​​​യി​​​ൽ ലാ​​​ന്പാ​​​ണ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ എ​​​ൽ​​​ഇ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ക്കു​​​ന്നു. ടെ​​​യി​​​ൽ ലാ​​​ന്പു​​​ക​​​ളെ ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ക്രോം ​​​സ്ട്രി​​​പ്പും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ണ്. ബ്രേ​​​ക്ക് ലൈ​​​റ്റു​​ള്ള ബാ​​​ക്ക് സ്പോ​​​യി​​​ല​​​റി​​​ന്‍റെ ക​​റു​​പ്പു നി​​റ​​വും ബംപ​​​റി​​​നു ​താ​​​ഴെ​​യു​​ള്ള റി​​​ഫ്ല​​ക്‌​​ഷ​​​ൻ ലൈ​​​റ്റു​​​ക​​​ളും വാ​​ഹ​​ന​​ത്തി​​ന് സ്പോ​​​ർ​​​ട്ടി ഭാ​​​വം ന​​​ല്കു​​​ന്നു.

ഉ​​ൾ​​വ​​ശം: ടി​​​യാ​​​ഗോ​​​യു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ഉ​​​ൾ​​​വ​​​ശ​​​മാ​​​ണ് ടി​​​ഗോ​​​റി​​​ലു​​​മു​​​ള്ള​​​ത്. ഡു​​​വ​​​ൽ ടോ​​​ണ്‍ ഡാ​​​ഷ്ബോ​​​ർ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ൽ ബോ​​​ഡി​​​ക​​​ള​​​ർ ഇ​​​ൻ​​​സേ​​​ർ​​​ട്ടു​​​ക​​​ളും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ണ്. കൂ​​​ടാ​​​തെ, റി​​​വേ​​​ഴ്സ് കാ​​​മ​​​റ സ്ക്രീ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​ത്തി​​യ അ​​​ഞ്ച് ഇ​​​ഞ്ച് സ്ക്രീ​​​നും അ​​​തി​​​നു താ​​​ഴെ​ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ക്ലൈ​​​മ​​​റ്റ് ക​​​ണ്‍ട്രോ​​​ൾ യൂ​​​ണി​​​റ്റു​​മു​​ണ്ട്. ത​​​ണു​​​പ്പി​​​ക്കാ​​​വു​​​ന്ന ഗ്ലോ ​​​ബോ​​​ക്സ് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി സ്റ്റോ​​​റേ​​​ജ് സ്പേ​​​സു​​​ക​​​ൾ ഈ ​​വാ​​ഹ​​ന​​ത്തി​​നു​​ണ്ട്.


ജി​​​പി​​​എ​​​സ്, ക​​​ണ​​​ക്ട് നെ​​​ക്സ്റ്റ് ആ​​​പ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം യു​​​എ​​​സ്ബി, ഓ​​​ക്സി​​​ല​​​റി എ​​​ന്നി​​​വ​​​യും സി​​​സ്റ്റ​​​ത്തി​​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​​വ​​​യ്ക്കു പു​​​റ​​​മേ നാ​​​ല് സ്പീ​​​ക്ക​​​റും നാ​​​ലും ട്യൂ​​​ട്ട​​റു​​​മു​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ടോ​​​പ്പ് എ​​​ൻ​​​ഡ് മോ​​​ഡ​​​ലി​​​ലെ മ്യൂ​​​സി​​​ക് സി​​​സ്റ്റം. സ്റ്റീ​​​യ​​​റിം​​​ഗ് വീ​​​ൽ, മീ​​​റ്റ​​​ർ ക​​​ണ്‍സോ​​​ൾ എ​​​ന്നി​​​വ തി​​​യാ​​​ഗോ​​​യി​​​ലേ​​​തി​​​നു സ​​​മം.

ഫാ​​​ബ്രി​​​ക് ഫി​​​നീ​​​ഷിം​​​ഗി​​ലു​​ള്ള വ​​​ലി​​​യ സീ​​​റ്റു​​​ക​​​ളാ​​ണെ​​ങ്കി​​ലും വാ​​ഹ​​ന​​ത്തി​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു ലെ​​​ഗ് സ്പേ​​​സു​​ണ്ട്. ഹാ​​​ച്ച്ബാ​​​ക്കി​​​ൽ​​നി​​​ന്നു സെ​​​ഡാ​​​നി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ന്ന​​​തി​​​നാ​​​ൽ ത​​ന്നെ 420 ​ലി​​​റ്റ​​​ർ എ​​​ന്ന ഉ​​​യ​​​ർ​​​ന്ന ബൂ​​​ട്ട് സ്പേ​​​സും ടി​​ഗോ​​ർ ന​​ല്കു​​ന്നു.

സു​​ര​​ക്ഷ: ടോ​​​പ്പ് എ​​​ൻ​​​ഡ് മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് എ​​​ബി​​​എ​​​സ്, ഇ​​​ബി​​​ഡി ബ്രേ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​നൊ​​​പ്പം ഡു​​​വ​​​ൽ എ​​​യ​​​ർ​​​ബാ​​​ഗും, ബോ​​​ഡി സ്റ്റെ​​​ബി​​​ലി​​​റ്റി ക​​​ണ്‍ട്രോ​​​ളു​​​മാ​​​ണ് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്നു.

എ​​ൻ​​ജി​​ൻ: 1.2 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ എ​​​ൻ​​​ജി​​​നി​​​ലും 1.05 ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​നി​​​ലു​​​മാ​​​ണ് ടി​​​ഗോ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. പെ​​​ട്രോ​​​ൾ എ​​​ൻ​​​ജി​​​ൻ 1199സി​​​സി​​​യി​​​ൽ 85 പി​​​എ​​​സ് പ​​​വ​​​റും 114 എ​​​ൻ​​​എം ടോ​​​ർ​​​ക്കും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്പോ​​ൾ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​ൻ 1047 സി​​​സി​​​യി​​​ൽ 70 പി​​​എ​​​സ് പ​​​വ​​​റും 140 എ​​​ൻ​​​എം ടോ​​​ർ​​​ക്കു​​​മാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മൈ​​ലേ​​ജ്: പെ​​​ട്രോ​​​ൾ മോ​​​ഡ​​​ലി​​​ന് 20.3 കി​​ലോ​​മീ​​റ്റ​​ർ. ഡീ​​​സ​​​ൽ മോ​​​ഡ​​​ലി​​​ന് 24.7 കി​​​ലോ​​​മീ​​​റ്റ​​​ർ.
വേ​​രി​​യ​​ന്‍റു​​ക​​ൾ: എ​​​ക്സ്ഇ, എ​​​ക്സ്ടി, എ​​​ക്സ്ഇ​​​സ​​​ഡ്, എ​​​ക്സ്ഇ​​​സ​​​ഡ് ഓ​​​പ്ഷ​​​ണ​​​ൽ.
വി​​ല
പെ​​​ട്രോ​​​ൾ > 4.7 ല​​​ക്ഷം മു​​​ത​​​ൽ 6.19 ല​​​ക്ഷം രൂ​​പ വ​​രെ
(എ​​​ക്സ് ഷോ​​​റൂം വി​​​ല).
ഡീ​​​സ​​​ൽ > 5.6 ല​​​ക്ഷം മു​​​ത​​​ൽ 7.09 ല​​​ക്ഷം രൂ​​​പ വ​​​രെ
(എ​​​ക്സ് ഷോ​​​റൂം വി​​​ല).

ഓട്ടോസ്പോട്ട് /അജിത് ടോം

ഇയോണും സ്പോർട്ടി ആയി
കു​ഞ്ഞ​നെ​ങ്കി​ലും വ​ശീ​ക​രി​ക്കു​ന്ന സൗ​ന്ദ​ര്യം, അ​താ​ണ് ഹ്യു​ണ്ടാ​യി​യു​ടെ കു​ഞ്ഞ​ൻ കാ​ർ ഇ​യോ​ണ്‍. ചെ​റുകാ​ർ വി​പ​ണി​ക്ക് ഇ​ന്ത്യ​യി​ലെ വ​ലി​യ സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് നി​ര​ത്തി​ലെ​ത്തി​യ മോ​ഡ​ൽ. ചെ​റുകാ​ർ വി​പ​ണി​യി​...
ഹോ​ണ്ട​യു​ടെ പു​തി​യ 110സി​സി സ്കൂ​ട്ട​ർ ക്ലി​ക്ക്
ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​ന്പ​ർ സൂ​കൂ​ട്ട​ർ ഉ​ൽ​പ്പാ​ദ​ക​രാ​യ ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ 110 സി​സി​യു​ടെ പു​തി​യ സ്കൂ​ട്ട​ർ ന്ധ​ക്ലി​ക്ക്’ പു​റ​ത്തി​റ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ഖ​വു...
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
ന്യൂ​യോ​ർ​ക്ക്/​മും​ബൈ: ഇ​ന്ത്യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര അ​മേ​രി​ക്ക​യി​ലേ​ക്ക്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം​ത​ന്നെ അ​മേ​രി​ക്ക​യി​ലെ ക​ന്പ​നി​യു​ടെ ആ​ദ്യ നി​ർ​മാ​ണ​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം​ തു​ട...
ആസ്പയറും സ്പോർട്സ് ആയി
ഫോ​ർ​ഡ് കു​ടും​ബ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജ​ത്തോ​ടെ എ​ത്തി​യ മോ​ഡ​ലാ​ണ് ആ​സ്പ​യ​ർ എ​സ് അ​ഥ​വാ ആ​സ്പ​യ​ർ സ്പോ​ർ​ട്സ്. മു​ന്പ് ഇ​റ​ങ്ങി​യ സെ​ഡാ​ൻ ആ​സ്പ​യ​ർ ടൈ​റ്റാ​നി​യ​ത്തി​ൽ​നി​ന്ന് വ​ള​രെക്കുറ​ച്ചു മാ​റ്റ​ങ്ങ​ൾ വ​രു​ത...
പി​യാ​ജി​യോ​യു​ടെ പോ​ർ​ട്ട​ർ 700
ചെ​റു​യാ​ത്രാ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മി​ക​ച്ച പ​രി​ഹാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ട് പി​യാ​ജി​യോ പു​തി​യ പോ​ർ​ട്ട​ർ 700 അ​വ​ത​രി​പ്പി​ച്ചു.

യൂ​റോ​പ്യ​ൻ ...
പുതിയ സ്കോഡ ഒക്‌ടേവിയ വിപണിയിൽ
ന്യൂഡൽഹി: യൂ​​​റോ​​​പ്യ​​​ൻ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സ്കോ​​​ഡ ത​​​ങ്ങ​​​ളു​​​ടെ ബ​​​സ്റ്റ് സെ​​​ല്ലിം​​​ഗ് സെ​​​ഡാ​​​ൻ ആ​​​യ ഒ​​​ക്‌​​​ടേ​​​വി​​​യ​​​യു​​​ടെ പു​​​തി​​​യ പ​​​തി​​​പ്പ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​...
ലോക വാഹനവിപണിയിൽ ഇന്ത്യ നാലാമത്
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വാ​ഹ​ന​വി​പ​ണി​യി​ൽ ക​രു​ത്തു കാ​ട്ടി ഇ​ന്ത്യ. ബ്ര​സീ​ൽ, ദ​ക്ഷി​ണ​കൊ​റി​യ, ജ​ർ​മ​നി, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി ലോ​ക വാ​ഹ​ന​വി​പ​ണി​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ജ​നു​വ​രി-​മേ​യ് ക...
ക്വി​ഡും തി​യാ​ഗോ​യും ഒ​പ്പ​ത്തി​നൊ​പ്പം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ച​ര​ക്കു​സേ​വ​ന നി​കു​തി ന​ട​പ്പാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​യു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ ത​ള​ർ​ച്ച നേ​രി​ട്ടു. മാ​രു​തി സു​സു​കി ഇ​ന്ത്യ‍യും ഹോ​ണ്ട കാ​ർ​സ്...
വ്യത്യസ്തതയിൽ തിളങ്ങുന്ന ഫോഴ്സ് ഗുർഖ
മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ഴ്സ് ഗു​ർ​ഖ​യെ വി​പ​ണി​യി​ലെ​ത്തി​ച്ച​ത് 2011ലാ​ണ്. പി​ന്നീ​ട് അ​ടു​ത്തി​ടെ ബി​എ​സ് നാ​ല് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പു​തു​ക്കി​യ പ​തി​പ്പ് എ​ത്തി​ച്ചു. ഈ ​സെ...
സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര നി​ർ​ത്തി
മും​ബൈ: ഹൈ​ബ്രി​ഡ് കാ​റു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉയർന്ന ജി​എ​സ്ടി നി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം നി​ർ​ത്തി. ഈ മാസം ഒന്നു മുതൽ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക്...
റോ​ഡി​ലെ രാ​ജാ​വാ​കാ​ൻ വ​രു​ന്നു യ​മ​ഹ സ്റ്റാ​ർ വെ​ഞ്ച്വ​ർ
കാ​ല​മെ​ത്ര​ മാ​റി​യാ​ലും ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ലെ യാ​ത്ര​സു​ഖം എ​ത്ര വി​ല​കൂ​ടി​യ കാ​റി​ൽ സ​ഞ്ച​രി​ച്ചാ​ലും ല​ഭി​ക്കി​ല്ല. കാ​ല​ത്തി​ന​നു​സ​രി​ച്ച് ബൈ​ക്കു​ക​ളി​ലും മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​കയാണ്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ,...
വോൾവോ കാറുകൾ ഹൈബ്രിഡിലേക്ക്
സ്റ്റോക്ഹോം: 2019നു ​​​ശേ​​​ഷം വോ​​​ൾ​​​വോ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന എ​​​ല്ലാ കാ​​​റു​​​ക​​​ളും ഹൈ​​​ബ്രി​​​ഡോ ഇ​​​ല​​​ക്‌​​ട്രി​​​ക്കോ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.​ പെ​​​ട്രോ​​​ൾ ഡീ​​​...
വി​ല​യി​ൽ അ​വ്യ​ക്ത​ത:വാ​ഹ​നവ്യാ​പാ​രം സ്തം​ഭി​ച്ചു
കൊ​​​ച്ചി: ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന ശേ​​​ഷം വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്നു പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച വി​​​ലവി​​​വ​​​രം എ​​​ത്താ​​​ൻ വൈ​​​കു​​​ന്ന​​​തു വാ​​​ഹ​​​നവിപണി സ്തം​​​ഭി​​​...
ജാ​ഗ്വാ​ർ എ​ക്സ്ഇ​യു​ടെ പു​തി​യ ഡീ​സ​ൽ വേ​രി​യ​ന്‍റ്
ജാ​ഗ്വാ​ർ ലാ​ൻ​ഡ്് റോ​വ​ർ ഇ​ന്ത്യ​യു​ടെ എ​ക്സ്ഇ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഡീ​സ​ൽ പ​തി​പ്പ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ര​ണ്ടു ലി​റ്റ​ർ എ​ഞ്ചി​ൻ,132 കി​ലോ വാ​ട്ട് പ​വ്വ​ർ ഒൗ​ട്ട്പു​ട്ട്, 8 സ്...
ഹാലജൻ മുതൽ ലേസർ വരെ
വാഹനങ്ങളുടെ സുരക്ഷ നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവയാണ് ഹെഡ് ലൈറ്റുകൾ. അവയുടെ സാങ്കേതികവിദ്യ അനുദിനം വികസിപ്പിക്കുന്ന തിരക്കിലാണ് വാഹനനിർമാതാക്കൾ. പ്രൊജക്ടർ, സീനോണ്‍, എൽഇഡി, ലേസർ തുടങ്ങിയ പദങ്ങൾ ഹെഡ്ലാംപുമായി ബന്ധപ...
റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350നു ​വി​ല കു​റ​യും
മും​ബൈ: ജൂ​ലൈ ഒ​ന്നി​ന് ജി​എ​സ്ടി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ക്ലാ​സി​ക് 350ന് ​വി​ല കു​റ​യും. 3000 രൂ​പ വ​രെ വി​ല കു​റ​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ 350 സ...
ജീ​പ്പി​ന്‍റെ പു​തി​യ മു​ഖ​മാ​കാ​ൻ കോമ്പസ്
വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​പ്പ് ഇ​ന്ത്യ​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നെ​ത്തി​യ​ത്. ഗ്രാ​ൻ​ഡ് ചെ​റോ​ക്കി, ചെ​റോ​ക്കി, റാംഗ്‌ല​ർ എ​ന്നീ ക​രു​ത്തു​റ്റ വാ​ഹ​ന​ങ്ങ​ളെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​ച്ച് ഇ​വ​ർ ആ ​പ്ര​തീ​ക്ഷ കാ​...
കുന്നും മലയും താണ്ടാൻ താർ
ഇ​ന്നു കാ​ണു​ന്ന പ​കി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ലം. അ​ന്ന് വ​ഴി​യി​ല്ലാ​ത്ത​യി​ട​ങ്ങ​ളും കീ​ഴ​ട​ക്കി​യ​ിരു​ന്ന ഒ​രു വാ​ഹ​ന​മു​ണ്ടാ​യി​രു​ന്നു. കാ​റു​ക​ളു​ടെ ആ​വി​ർ​ഭാ​വ​ത്തെ തു​...
ജി​എ​സ്ടി - ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന് 12% വ​രെ വി​ല കു​റ​വ്
ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ നി​കു​തി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​ർ 12 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ​യ് 1 മു​ത...
സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​ൻ ടി​വി​എ​സ് ജൂ​പ്പി​റ്റ​ർ
ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, വി​പ​ണി​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ...
ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് "കോ​മ്പ​സ്' വി​പ​ണി​യി​ലേക്ക്
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ജീ​​​പ്പ് "കോ​​​മ്പ​​സ്’ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡി​​​സ്പ്ലേ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ഹൈ​​​സ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​പി. ഹൈ​​​ദ്രു​​​...
പുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വ​ള​രെ വൈ​കി​യാ​ണ് ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​ൻ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്. എ​ങ്കി​ൽ​ത​ന്നെ ആ ​വ​ര​വ് പൂ​ർ​ണ വി​ജ​യ​വും ഏ​വ​രും ഏ​റ്റെ​ടു​ത്ത ഒ​ന്നാ​യി​രു​ന്നു എ​ന്നും ഉ​റ​പ്...
ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി മാ​രു​തിയുടെ പു​തി​യ എ​സ് ക്രോ​സ്
എ​സ്‌യു​വി കാ​റി​ന്‍റെ രൂ​പ​ഭാ​വ​വും രാ​ജ​കീ​യ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര​നി​ലേ​ക്ക് എ​ത്തി​ച്ച മാ​രു​തി സു​സു​ക്കി എ​സ് ക്രോ​സി​ന്‍റെ പ​രി​ഷ്കരി​ച്ച പ​തി​പ്പ് വി​പ​ണി​യി​ലെ​ത്തു​ന്നു. പു​തി​യ പ​തി​പ്പ് ദീ​പാ​വ​ല...
പിയാജിയോ പോർട്ടർ 700 വിപണിയിൽ
മുംബൈ: ലൈ​റ്റ് കൊ​മേ​ഴ്സ​ൽ വാ​ഹ​ന വി​പ​ണി​യി​ലേ​ക്ക് പോ​ർ​ട്ട​ർ 700 എ​ന്ന മോ​ഡ​ൽ പി​യാ​ജി​യോ ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ച്ചു. ക​മ്പ​നി​യു​ടെ ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള പോ​ർ​ട്ട​ർ 600ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ...
മഹീന്ദ്ര ബൊലറോ പവർ പ്ലസ്
മഹീന്ദ്ര ബൊലേറോയുടെ ചെറിയ പതിപ്പ്. നീളം നാലുമീറ്ററിൽ ഒതുക്കിയ ബൊലേറോ പവർ പ്ലസ് 2016 സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. സാധാരണ ബൊലേറോയെ അപേക്ഷിച്ച് 13 ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ഇന്ധനക്ഷമതയും കുട്ടി ബൊലേറോയ്...
പേരുപോലെ കുതിക്കുന്ന റാപ്പിഡ്
കാ​ർ എ​ന്ന സ്വ​പ്നം സാ​ധാ​ര​ണ​ക്കാ​ർ കാ​ണാ​ൻ തു​ട​ങ്ങു​ന്ന​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പുത​ന്നെ ആ​ളു​ക​ൾ ഏ​റെ പ​രി​ചി​ത​മാ​യ പേ​രാ​ണ് സ്കോ​ഡ. നി​ര​വ​ധി മോ​ഡ​ലു​ക​ളു​ടെ വ​ര​വോ​ടെ ഏ​റെ ജ​ന​കീ​യ​മാ​യ ക​ന്പ​നി​യാ​യി ഇ​...
സ്കോ​ർ​പി​യോ ഓ​ട്ടോ​മാ​റ്റി​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു
എ​സ്‌യു​വി വാ​ഹ​ന​ങ്ങ​ളി​ലെ രാ​ജാ​ക്കന്മാരാ​യ മ​ഹീ​ന്ദ്ര ​സ്കോ​ർ​പി​യോ​​യു​ടെ ഓ​ട്ടോ​മാ​റ്റി​ക്ക് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു. ക​ന്പ​നി അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്‌സൈ​റ്റ്, ട്വി​റ്റ​ർ എ​ന...
യാത്രാവാഹനങ്ങളുടെ വില്പന ഉയർന്നു
ന്യൂ​ഡ​ൽ​ഹി: യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ കു​തി​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മേ​യി​ൽ രാ​ജ്യ​ത്ത് യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ഉ​യ​ർ​ന്നു. വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച...
ഹോണ്ട ഡബ്ല്യുആർവി
ഹോണ്ട ജാസിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഡബ്ല്യുആർവിയാണ് ഈ വിഭാഗത്തിൽ അവസാനമായി എത്തിയ മോഡൽ. 2017 മാർച്ചിൽ വിപണിയിലെത്തി. ഈ വിഭാഗത്തിൽ ഏറ്റവും വിശാലമായ ഇൻറീരിയറും മികച്ച ഫീച്ചറുകളുമുള്ള മോഡലാണ് ഡബ്ല്യുആർവി. ഹോണ്ട ഒരു പ്രീമ...
മു​ഖം മി​നു​ക്കി പു​തി​യ നി​സാ​ൻ മൈ​ക്ര എ​ത്തി
നി​സാ​ന്‍റെ ജ​ന​പ്രി​യ മോ​ഡ​ലാ​യ മൈ​ക്ര​യു​ടെ പ​രി​ഷ്കരി​ച്ച മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി. പ​ഴ​യ മോ​ഡ​ലി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് പു​തി​യ മൈ​ക്ര രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​റ...
LATEST NEWS
ഭീകരതക്കെതിരെ ഒരുമിച്ച് പോരാടാനൊരുങ്ങി ഇറാനും അഫ്ഗാനിസ്ഥാനും
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ടത് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.