തോ​​മ​​സ്, യൂ​​ബ​​ർ: ഇ​​ന്ത്യ പു​​റ​​ത്ത്
തോ​​മ​​സ്, യൂ​​ബ​​ർ: ഇ​​ന്ത്യ പു​​റ​​ത്ത്
Friday, May 3, 2024 2:49 AM IST
ചെ​​ങ്ഡു (ചൈ​​ന): തോ​​മ​​സ് & യൂ​​ബ​​ർ ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മു​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്.

പു​​രു​​ഷ​ന്മാ​​രു​​ടെ തോ​​മ​​സ് ക​​പ്പി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ 1-3ന് ​​ആ​​തി​​ഥേ​​യ​​രാ​​യ ചൈ​​ന​​യോ​​ട് അ​​ടി​​യ​​റ​​വ് പ​​റ​​ഞ്ഞു. സിം​​ഗി​​ൾ​​സി​​ൽ ല​​ക്ഷ്യ സെ​​ൻ നേ​​ടി​​യ​​തു​​മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഏ​​ക ജ​​യം.

വ​​നി​​ത​​ളു​​ടെ യൂ​​ബ​​ർ ക​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ജ​​പ്പാ​​നോ​​ട് 3-0നു ​​തോ​​ൽ​​വി വ​​ഴ​​ങ്ങി. പി.​​വി. സി​​ന്ധു അ​​ട​​ക്ക​​മു​​ള്ള മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ളി​​ല്ലാ​​തെ​​യാ​​ണ് വ​​നി​​താ ടീം ​​ഇ​​റ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.