ഗ്രാ​ൻ​ക്വ​സ്റ്റി​ന്‍റെ അ​പൂ​ർ​വ നേ​ട്ടം!
ഗ്രാ​ൻ​ക്വ​സ്റ്റി​ന്‍റെ അ​പൂ​ർ​വ നേ​ട്ടം!
Wednesday, June 20, 2018 1:03 AM IST
മോ​സ്കോ: 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​ക​പ്പി​ലെ​ത്തി​യ സ്വീ​ഡ​ന് ആ​ദ്യ ജ​യം ന​ൽ​കി​യ​ത് ആ​ന്ദ്രെ​സ് ഗ്രാ​ൻ​ക്വ​സ്റ്റി​ന്‍റെ സ്പോ​ട് കി​ക്കി​ൽ​നി​ന്നു​ള്ള ഗോ​ളാ​യി​രു​ന്നു. ഗ്രാ​ൻ​ക്വ​സ്റ്റി​ന് 33 വ​യ​സ്. അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള ര​ണ്ടാ​മ​ത്തെ ക​ളി​ക്കാ​ര​നായി താരം . അ​ർ​ജ​ന്‍റീ​ന​യു​ടെ മാ​ർ​ട്ടി​ൻ പ​ലെ​ർ​മോ 36-ാം വ​യ​സി​ൽ നേ​ടി​യതാ​ണ് റി​ക്കാ​ർ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.