തായ്‌വാനിൽ നീ​​തു​​വി​​നു വെ​​ള്ളി
തായ്‌വാനിൽ നീ​​തു​​വി​​നു വെ​​ള്ളി
Saturday, May 26, 2018 1:10 AM IST
താ​​യ്പേ​​യ്: താ​​യ്‌വാ​​ൻ ഓ​​പ്പ​​ണ്‍ അ​​ത്‌ലറ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ളി താ​​രം യു. ​​നീ​​തു​​വി​​ന് വെ​​ള്ളി. 1500 മീ​​റ്റ​​റി​​ലാ​​ണ് നീ​​തു വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് അ​​വ​​സാ​​ന വ​​ർ​​ഷം ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. 5,000 മീ​​റ്റ​​റി​​ലും നീ​​തു മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. 4:43.40 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് നീ​​തു 1,500 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം കോ​​ഴി​​ക്കോ​​ട് ന​​ട​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ ഗെ​​യിം​​സി​​ൽ 5000, 10000 മീ​​റ്റ​​റു​​ക​​ളി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചി​​രു​​ന്നു. വി​​ന​​യ​​ച​​ന്ദ്ര​​നാ​​ണ് നീ​​തു​​വി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.