കോഹ്‌ലിയെ പിന്തുണച്ച് രവിശാസ്ത്രി
കോഹ്‌ലിയെ പിന്തുണച്ച് രവിശാസ്ത്രി
Saturday, May 26, 2018 1:10 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ തി​​ര​​ക്കേ​​റി​​യ ഷെ​​ഡ്യൂ​​ളു​​ക​​ൾ താ​​ര​​ങ്ങ​​ളെ മോ​​ശ​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​യി കോ​​ച്ച് ര​​വി ശാ​​സ്ത്രി. പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ഇം​​ഗ്ലീ​ഷ് കൗ​​ണ്ടി ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ പി​​ന്തു​​ണ​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ശാ​​സ്ത്രി. ഐ​​പി​​എ​​ലി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ഫീ​​ൽ​​ഡിം​​ഗി​​നി​​ടെ കോ​​ഹ്‌​ലി​​ക്കു ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കോ​​ഹ്‌​ലി ​മും​​ബൈ​​യി​​ലെ ഒ​​രു ഓ​​ർ​​ത്തോ​​പീ​​ഡി​​ക് സ്പെ​​ഷ​​ലി​​സ്റ്റി​​നെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു.


എ​​ല്ലാ​​വ​​രെ​​യും പോ​​ലെ സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​ൻ മാ​​ത്ര​​മാ​​ണ് കോ​​ഹ്‌​ലി​​. ​അ​​ദ്ദേ​​ഹ​​ത്തി​​നും പ​​രി​​ക്കേ​​ൽ​​ക്കാം. അ​​യാ​​ളൊ​​രു യ​​ന്ത്ര​​മ​​ല്ല, വെ​​റും മ​​നു​​ഷ്യ​​നാ​​ണ് - ​ര​​വി ശാ​​സ്ത്രി പ​​റ​​ഞ്ഞു. റോ​​ക്ക​​റ്റി​​ന്‍റെ ഇ​​ന്ധ​​നം നി​​റ​​ച്ച് മൈ​​താ​​ന​​ത്ത് പാ​​ർ​​ക്ക് ചെ​​യ്യാ​​വു​​ന്ന ഒ​​രാ​​ള​​ല്ല വി​​രാ​​ട് കോ​​ഹ്‌​ലി​​യെ​​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.