സൈ​​ന​​യ്ക്കു തോ​​ൽ​​വി
സൈ​​ന​​യ്ക്കു തോ​​ൽ​​വി
Monday, May 21, 2018 12:45 AM IST
ബാ​​ങ്കോ​​ക്ക്: തോ​​മ​​സ് ആ​​ൻ​​ഡ് ഉൗ​​ബ​​ർ ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ, വ​​നി​​താ ടീ​​മു​​ക​​ൾ​​ക്ക് തോ​​ൽ​​വി. തോ​​മ​​സ് ക​​പ്പി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷന്മാ​​ർ 4-1ന് ​​ഫ്രാ​​ൻ​​സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ബി. ​​സാ​​യ്പ്ര​​ണീ​​ത് 21-7, 21-18ന് ​​ബ്രി​​സ് ലെ​​വ​​ർ​​ഡെ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തു​​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഏ​​ക ആ​​ശ്വാ​​സം.


തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് ഡ​​ബി​​ൾ​​സി​​ലും ര​​ണ്ട് സിം​​ഗി​​ൾ​​സി​​ലും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. വ​​നി​​ത​​ക​​ളു​​ടെ ഉൗ​​ബ​​ർ ക​​പ്പി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ത്യ 4-1ന് ​​കാ​​ന​​ഡ​​യോ​​ട് തോ​​റ്റു. ഡ​​ബി​​ൾ​​സി​​ൽ മേ​​ഘ്ന-​​പൂ​​ർ​​വി​​ഷ സ​​ഖ്യ​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഏ​​ക ജ​​യം നേ​​ടി​​യ​​ത്. സൈ​​ന നെ​​ഹ്‌വാ​​ൾ 21-15, 16-21, 16-21ന് ​​മി​​ഷേ​​ൽ ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.