ഇ​​ന്ത്യ - ദ​​ക്ഷി​​ണ​​കൊ​​റി​​യ ഫൈ​​ന​​ൽ
ഇ​​ന്ത്യ - ദ​​ക്ഷി​​ണ​​കൊ​​റി​​യ ഫൈ​​ന​​ൽ
Sunday, May 20, 2018 1:11 AM IST
ഡോ​​ങ്ഹാ​​യ് സി​​റ്റി (ദ​​ക്ഷി​​ണ​​കൊ​​റി​​യ): ഏ​​ഷ്യ​​ൻ വ​​നി​​താ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഹോ​​ക്കി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് മ​​ത്സ​​രം.

ഇ​​ന്ന​​ലെ ന​​ട​​ന്ന അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​മാ​​യി ഇ​​ന്ത്യ 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. 20-ാം മി​​നി​​റ്റി​​ൽ ചെ​​യോ​​ൻ സി​​യൂ​​ൾ കി​​യു​​ടെ ഗോ​​ളി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ മു​​ന്നി​​ൽ ക​​ട​​ന്നു. എ​​ന്നാ​​ൽ, 49-ാം മി​​നി​​റ്റി​​ൽ ലാ​​ൽ​​റെം​​സി​​യാ​​മി​​യി​​ലൂ​​ടെ ഇ​​ന്ത്യ സ​​മ​​നി​​ല​​യി​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ലീ​​ഗി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.