ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി ടോസിംഗ് ഇല്ല
ടെസ്റ്റ് ക്രിക്കറ്റില്‍  ഇനി ടോസിംഗ് ഇല്ല
Saturday, May 19, 2018 1:48 AM IST
മുംബൈ: ക്രി​​​ക്ക​​​റ്റിലെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സ​​​മ്പ്ര​​​ദാ​​​യ​​​മാ​​​യ ടോ​​​സിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഐ​​​സി​​​സി ആ​​​ലോ​​​ചി​​​ക്കു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ലെ ടോ​​​സിം​​​ഗ് സ​​​മ്പ്ര​​​ദാ​​​യം എ​​​ടു​​​ത്തു ക​​​ള​​​യ​​​ണ​​​മോ വേ​​​ണ്ട​​​യോ എ​​​ന്ന​​​താ​​​ണ് ഐ​​​സി​​​സി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ഐ​​​സി​​​സി യോ​​​ഗം ചേ​​​രും. മും​​​ബൈ​​​യി​​​ലാ​​​ണ് യോ​​​ഗം.

1877ല്‍ ​​​ന​​​ട​​​ന്ന ആ​​​ദ്യ ടെ​​​സ്റ്റ് മ​​​ത്സ​​​രം മു​​​ത​​​ല്‍ ഇ​​​ന്നു​​​വ​​​രെ മു​​​ട​​​ങ്ങാ​​​തെ തു​​​ട​​​രു​​​ന്ന രീ​​​തി​​​യാ​​​ണ് തി​​​രു​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ ആ​​​തി​​​ഥേ​​​യ രാ​​​ജ്യ​​​ത്തി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​ണ് ടോ​​​സ് ഇ​​​ടാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം. എ​​​തി​​​ര്‍ ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​ന്‍ ടോ​​​സ് വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്യും. പ​​​ക്ഷേ, ഇ​​​ത് നീ​​​തി​​​യു​​​ക്ത​​​മ​​​ല്ലെ​​​ന്നും ആ​​​തി​​​ഥേ​​​യ ടീ​​​മി​​​ന് ആ​​​നു​​​കൂ​​​ല്യം ന​​​ല്‍കു​​​ന്ന​​​താ​​​ണെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​യ​​​രാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​ട്ട് കു​​​റേ​​​യേ​​​റെ കാ​​​ല​​​മാ​​​യി. ആ​​​തി​​​ഥേ​​​യ​​​രാ​​​ണ​​​ല്ലോ പി​​​ച്ച് ഒ​​​രു​​​ക്കു​​​ന്ന​​​തെന്ന ആ​​​നു​​​കൂ​​​ല്യ​​​വും അ​​​വ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ൽ ടോ​​​സിം​​​ഗി​​​നു പ​​​ക​​​രം ബാ​​റ്റിം​​ഗ് വേ​​ണോ ബൗ​​ളിം​​ഗ് വേ​​ണോ​​യെ​​ന്ന് സ​​ന്ദ​​ർ​​ശ​​ക ടീ​​മി​​നു തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് ഉ​​യ​​ർ​​ന്നു​​വ​​ന്നി​​രി​​ക്കു​​ന്ന ഒ​​രു നി​​ർ​​ദേ​​ശം.


വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​രം മൈ​​ക്ക​​ൽ ഹോ​​ൾ​​ഡിം​​ഗും ഒാ​​സ്ട്രേ​​ലി​​യ​​ൻ താ​​രം സ്റ്റീ​​വ് വോ​​യു​​മാ​​ണ് ഈ ​​നി​​ർ​​ദേ​​ശം മു​​ന്നോ​​ട്ടു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​​തി​​​നാ​​​ലാ​​​ണ് ടോ​​​സ് സ​​​മ്പ്ര​​​ദാ​​​യം നി​​​ർ​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഐ​​​സി​​​സി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

2016ല്‍ ​​​കൗ​​​ണ്ടി ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ടോ​​​സിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലും ഈ ​​​രീ​​​തി​​​ പി​​​ന്തു​​​ട​​​രാ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍ന്നു​​​വെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.