പരിശീലനത്തിനായി ജോമോന്‍ അമേരിക്കയിലേക്ക്
പരിശീലനത്തിനായി ജോമോന്‍ അമേരിക്കയിലേക്ക്
Saturday, April 21, 2018 12:37 AM IST
കോ​ട്ട​യം: വി​ദ​ഗ്ധ​പ​രി​ശീ​ന​ല​ത്തി​നാ​യി സ്‌​പോ​ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലെ ഏ​ക വ​നി​ത ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നാ​യ ജോ​മോ​ന്‍ ജേ​ക്ക​ബ് അ​മേ​രി​ക്ക​യി​ലേ​ക്ക്.

അ​മേ​രി​ക്ക​യി​ലെ യു​ണൈ​റ്റ​ഡ് സോ​ക്ക​ര്‍ ലീ​ഗി​ലെ ക്ല​ബ്ബാ​യ റൗ​ഡീ​സ് സോ​ക്ക​ര്‍ ക്ല​ബ്ബി​ലും വെ​സ്ലി ചാ​പ്പ​ല്‍ സോ​ക്ക​ര്‍ ക്ല​ബ്ബി​ലു​മാ​യി ഒ​രു വ​ര്‍ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നാ​ണ് ജോ​മോ​ന് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫ്‌​ളോ​റി​ഡ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗി​ലാ​ണ് റൗ​ഡീ​സ് സോ​ക്ക​ര്‍ ക്ല​ബ്ബി​ന്‍റെ ആ​സ്ഥാ​നം. ഫ്‌​ളോ​റി​ഡ​യി​ലാ​ണ് വെ​സ്ലി ചാ​പ്പ​ല്‍ സോ​ക്ക​ര്‍ ക്ല​ബും. അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജോ​മോ​ന്‍ ബം​ഗ​ളൂ​രു എ​ലൈ​റ്റ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. മു​ന്‍ ഇ​ന്ത്യ​ന്‍ വോ​ളി​ബോ​ള്‍ താ​ര​ങ്ങ​ളാ​യ നാ​മ​ക്കു​ഴി സ​ഹോ​ദ​രി​മാ​രു​ടെ സ​ഹോ​ദ​ര​നാ​ണ് ജോ​മോ​ന്‍.


മേ​വെ​ള്ളൂ​ര്‍ കെ​എം​എ​ച്ച്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യ ജോ​മോ​ന്‍ ഏ​ഴു വ​ര്‍ഷ​ത്തോ​ള​മാ​യി വ​നി​താ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന രം​ഗ​ത്തു​ണ്ട്. മൂ​ന്നു വ​ര്‍ഷ​മാ​യി സാ​യ്‌​യു​ടെ പ​രി​ശീ​ല​ന​ക​നാ​ണ്. വി​ദേ​ശ​ത്ത് ഫു​ട്ബോ​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യെ​ന്ന​ത് ജോ​മോ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. ഇ​തി​ലൂ​ടെ വ​നി​ത ഫു​ട്ബോ​ളി​ൽ നി​ര​വ​ധി സം​ഭാ​വ​ന ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​ക​ൾ. ജോ​മോ​ൻ ശി​ക്ഷ്യ​ർ ദേ​ശീ​യ ടീ​മി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.