വം​​ശീ​​യാ​​ധി​​ക്ഷേ​​പം: ഫി​​ഫ ത​​ള്ളി
Friday, April 20, 2018 2:00 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഇ​​ന്ത്യ​​യി​​ൽ ന​​ട​​ന്ന അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നി​​ടെ വം​​ശീ​​യാ​​ധി​​ക്ഷേപ​​മു​​ണ്ടാ​​യെ​​ന്ന എ​​ഫ്എ​​യു​​ടെ (ദ ​​ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ) വാ​​ദം ഫി​​ഫ ത​​ള്ളി. ആ​​വ​​ശ്യ​​മാ​​യ തെ​​ളി​​വു​​ക​​ൾ ഇ​​ല്ലെ​​ന്ന​​കാ​​ര​​ണ​​ത്താ​​ലാ​​ണ് ഇം​​ഗ്ലീ​ഷ് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ദം ത​​ള്ളി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.