ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു ത​​ക​​ർ​​ച്ച
ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു ത​​ക​​ർ​​ച്ച
Saturday, March 24, 2018 1:12 AM IST
കേ​​പ് ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു ത​​ക​​ർ​​ച്ച. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 311നെ​​തി​​രേ ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 245 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ഓ​​സീ​​സ്. 33 റ​​ണ്‍​സ് എ‌​​ടു​​ത്ത ടിം ​​പെ​​യ്നും ഒ​​രു റ​​ണ്ണു​​മാ​​യി ഹെ​​യ്സ​​ൽ​​വു​​ഡു​​മാ​​ണ് ക്രീ​​സി​​ൽ.


77 റ​​ണ്‍​സ് നേ​​ടി​​യ കാ​​മ​​റൂ​​ണ്‍ ബ​​ൻ​​ക്രോ​​ഫ്റ്റാ​​ണ് ഓ​​സീ​​സ് ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ഓ​​പ്പ​​ണ​​ർ ഡീ​​ൻ എ​​ൽ​​ഗ​​ർ (141 നോ​​ട്ടൗ​​ട്ട്), ഡി​​വി​​ല്യേ​​ഴ്സ് (64) എ​​ന്നി​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​ര​​യി​​ൽ ശോ​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.