കെ​​നി​​യ​​യി​​ൽ കൂ​​ട്ടരാ​​ജി
കെ​​നി​​യ​​യി​​ൽ കൂ​​ട്ടരാ​​ജി
Friday, February 23, 2018 1:03 AM IST
നെ​​യ്റോ​​ബി: കെ​​നി​​യ​​ൻ ക്രി​​ക്ക​​റ്റി​​ൽ കൂ​​ട്ടരാ​​ജി. ഐ​​സി​​സി വേ​​ൾ​​ഡ് ക്രി​​ക്ക​​റ്റ് ലീ​​ഗ് ര​​ണ്ടാം ഡി​​വി​​ഷ​​നി​​ലെ ന​​മീ​​ബി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​യി​​രു​​ന്നു കൂ​​ട്ടരാ​​ജി. കെ​​നി​​യ​​ൻ ക്യാ​​പ്റ്റ​​ൻ ര​​കേ​​പ് പ​​ട്ടേ​​ൽ, പ​​രി​​ശീ​​ല​​ക​​ൻ തോ​​മ​​സ് ഒ​​ഡോ​​യോ, ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് ജാ​​ക്കീ ജ​​ൻ​​മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രാ​​ണ് രാ​​ജി​​വ​​ച്ച​​ത്.


ആ​​റ് രാ​​ജ്യ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​നാ​​വാ​​തെ കെ​​നി​​യ ഏ​​റ്റ​​വും പി​​ന്നി​​ലാ​​യി. ഇ​​തോ​​ടെ ടീം ​​മൂ​​ന്നാം ഡി​​വി​​ഷ​​നി​​ലേ​​ക്ക് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.