ഡ​ല്‍ഹി ഡൈനാമോസിനു ജയം
Thursday, February 15, 2018 12:54 AM IST
ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ അ​വ​സാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ജ​യം ഡ​ല്‍ഹി ഡൈ​നാ​മോ​സി​ന്. നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ഡൈ​നാ​മോ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. 87-ാം മി​നി​റ്റി​ല്‍ കാ​ലു ഉ​ച്ചെ​യു​ടെ ഗോ​ളി​ലാ​ണ് ഡൈ​നാ​മോ​സി​ന്‍റെ ജ​യം.

ഈ ​ജ​യം ഇ​വ​രു​ടെ പോ​യി​ന്‍റ് നി​ല​യി​ല്‍ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​ക്കി​യി​ല്ല. നോ​ര്‍ത്ത് ഈ​സ്റ്റ് ഒ​മ്പ​താ​മ​തും ഡൈ​നാ​മോ​സ് പ​ത്താം​സ്ഥാ​ന​ത്തും തു​ട​രു​ന്നു. ഇ​രു​ടീ​മി​നും ഒ​രേ പോ​യി​ന്‍റാ​ണെ​ങ്കി​ലും ഗോ​ള്‍ശ​രാ​ശ​രി​യി​ലാ​ണ് നോ​ര്‍ത്ത്ഈ​സ്റ്റ് ഒ​മ്പ​താ​മ​ത് നി​ല്‍ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.