ദീ​​പ ക​​ർ​​മാ​​ക്ക​​ർ കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​നി​​ല്ല
ദീ​​പ ക​​ർ​​മാ​​ക്ക​​ർ  കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​നി​​ല്ല
Tuesday, February 13, 2018 11:50 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​നൊ​​പ്പം ജിം​​നാ​​സ്റ്റി​​ക് താ​​രം ദീ​​പ ക​​ർ​​മാ​​ക്ക​​ർ ഉ​​ണ്ടാ​​കി​​ല്ല. കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ദീ​​പ പി​​ൻ​​മാ​​റി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​ന​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. പ​​രി​​ക്ക് പൂ​​ർ​​ണ​​മാ​​യി ഭേ​​ദ​​മാ​​യി​​ട്ടി​​ല്ലെ​​ന്നും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് പോ​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ന് ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നും ദീ​​പ​​യു​​ടെ കോ​​ച്ച് ബി​​ശ്വേ​​ശ്വ​​ർ ന​​ൻ​​ഡി പ​​റ​​ഞ്ഞു.

ഓ​​ഗ​​സ്റ്റ് - സെ​​പ്റ്റം​​ബ​​ർ മാ​​സ​​ത്തി​​ൽ​​ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ആ​​കു​​ന്പോ​​ഴേ​​ക്കും പൂ​​ർ​​ണ​​മാ​​യി ദീ​​പ ശാ​​രീ​​രി​​ക ക്ഷ​​മ​​ത കൈ​​വ​​രി​​ക്കു​​മെ​​ന്നും ബി​​ശ്വേ​​ശ്വ​​ർ ശു​​ഭാ​​പ്തി വി​​ശ്വാ​​സം പ്ര​​ക​​ടി​​പ്പി​​ച്ചു.


ഏ​​പ്രി​​ൽ നാ​​ലു മു​​ത​​ൽ 15വ​​രെ​​യാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ന​​ട​​ക്കു​​ക. 2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്തി ദീ​​പ ക​​ർ​​മാ​​ക്ക​​ർ ച​​രി​​ത്രം കു​​റി​​ച്ചി​​രു​​ന്നു. 2014 ഗ്ലാസ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ മെ​​ഡ​​ൽ നേ​​ടി ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​ത എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.