ബ്ലാ​സ്റ്റേ​ഴ്സ് നാ​ളെ ഗോ​വ​യ്ക്കെ​തി​രേ
Saturday, January 20, 2018 12:43 AM IST
കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ നാ​​ളെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ എ​​ഫ്സി ഗോ​​വ​​യെ നേ​​രി​​ടും. ഗോ​​വ​​യു​​ടെ ഫ​​റ്റോ​​ർ​​ഡ​​യി​​ൽ വ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ ബ്ലാ​​സ്റ്റേ​​ഴ്സ് അ​​തി​​നു​​ള്ള പ​​ക​​രം​​വീ​​ട്ടാ​​നാ​​കും നാ​​ളെ സ്വ​​ന്തം ആ​​രാ​​ധ​​ക​​രു​​ടെ മു​​ന്നി​​ൽ ഇ​​റ​​ങ്ങു​​ക. രാത്രി എട്ടിനാണ് മത്സരം.