സ്കൂൾ ഗെയിംസ് : ഫുട്ബോൾ കേരളത്തിനു ചരിത്ര നേട്ടം
Friday, December 15, 2017 1:31 PM IST
ജ​മ്മു :ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സ് അ​ണ്ട​ര്‍-17 ആ​ണ്‍കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ളി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​നു കി​രീ​ടം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഹ​രി​യാ​ന​യെ തോ​ല്‍പി​ച്ചാ​ണു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. ര​ണ്ടാം പ​കു​തി​യി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ബു താ​ഹി​റാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സെ​മി ഫൈ​ന​ലി​ല്‍ മ​ണി​പ്പൂ​രി​നെ തോ​ല്‍പി​ച്ച് കേ​ര​ളം ഫൈ​ന​ലി​ലെ​ത്തി്. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ന്‍ഡ​മാ​നില്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ടൈ​ബ്രേ​ക്ക​റി​ല്‍ ഹ​രി​യാ​ന​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തി​നു മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​യി കേ​ര​ള​ത്തി​ന്‍റെ വി​ജ​യം.


കി​രീ​ടം നേ​ടി​യ​തോ​ടെ ഖേ​ലോ ഇ​ന്ത്യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ളം യോ​ഗ്യ​ത നേ​ടി. എ​സ്.​തേ​ജ​സ് കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ ആ​ന്‍റ​ണി ജോ​ര്‍ജും മാ​നേ​ജ​ര്‍ പി.​ദി​ലീ​പു​മാ​ണ്. അ​ബു താ​ഹി​ര്‍, എം.​എം.​വി​ശാ​ഖ് എ​ന്നി​വ​രാ​ണ് മ​ണി​പ്പൂ​രി​നെ​തി​രെ ഗോ​ള്‍ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.