ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
ആരാധകരെ വലച്ച്  ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
Friday, November 17, 2017 2:03 PM IST
കൊ​ച്ചി: ടിക്കറ്റ് വി​റ്റു​തീ​ര്‍ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും ഒ​ഴി​ഞ്ഞു കി​ട​ന്ന ക​സേ​ര​ക​ള്‍ക്കു ന​ടു​വി​ല്‍ ന​ട​ന്ന അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷം ഐ​എ​സ്എ​ല്‍ ടി​ക്ക​റ്റു വി​ല്‍പ​ന​യും കാ​ല്‍പ്പ​ന്തു ക​ളി ആ​രാ​ധ​ക​രെ വ​ല​ച്ചു.

വി​ല്‍പ​ന ആ​രം​ഭി​ച്ച ദി​വ​സം ത​ന്നെ 240 രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ള്‍ വി​റ്റു​തീ​ര്‍ന്ന​താ​യി അ​റി​യി​ച്ച സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഓ​ണ്‍ലൈ​ന്‍ വ​ഴി മു​ഴു​വ​ന്‍ ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​തി​നാ​ല്‍ കൗ​ണ്ട​ര്‍ വ​ഴി​യു​ള്ള ടി​ക്ക​റ്റ് വി​ല്‍പ​ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നു​ണ്ടാ​വി​ല്ലെ​ന്നും അ​റി​യി​പ്പു വ​ന്നു. ഇ​തോ​ടെ ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തി​യ ആ​രാ​ധ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചെ​ങ്ക​ലും നി​രാ​ശ​രാ​യി മ​ട​ങ്ങാ​നാ​യി​രു​ന്നു വി​ധി.


എ​ന്നാ​ല്‍, ഇ​ന്ന​ലെ ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന ടി​ക്ക​റ്റു വാ​ങ്ങി​യ​വ​ര്‍ക്കു പ്ര​വേ​ശന ക​വാ​ട​ത്തി​ല്‍ കാ​ണി​ക്കേ​ണ്ട സ്ലി​പ്പു​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന​താ​ണു പ്ര​ശ്ന​ങ്ങ​ള്‍ക്കി​ട​യാ​ക്കി​യ​ത്. ബു​ക്ക് ചെ​യ്തു​വെ​ന്നു ഫോ​ണി​ല്‍ ല​ഭി​ച്ച സ​ന്ദേ​ശ​മോ സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ളോ കാ​ണി​ച്ചാ​ല്‍ മാ​ത്ര​മേ പി​ന്നീ​ട് സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തേ​ക്കു ക​ട​ത്തി​വി​ട്ടു​ള്ളൂ. ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന കൂ​ട്ട​മാ​യി ടി​ക്ക​റ്റു ബു​ക്ക് ചെ​യ്ത ശേ​ഷം ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പന നടത്തുന്നത് ഇ​ത്ത​വ​ണ​യും പൂ​ര്‍ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.