ര​ഞ്ജി: കേ​ര​ള- സൗ​രാഷ്‌ട്ര മ​ത്സ​രം നാ​ളെ തു​മ്പയി​ൽ
Wednesday, November 15, 2017 1:12 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​ഞ്ജി ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റ് ഗ്രൂ​​​​പ്പ് ബി ​​​​ച​​​​തു​​​​ർ​​​​ദി​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കേ​​​​ര​​​​ളം നാ​​​​ളെ സൗ​​​​രാ​​​ഷ്‌​​​ട്ര​​​​യെ നേ​​​​രി​​​​ടും. തു​​​​മ്പ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ രാ​​​​വി​​​​ലെ 9:30ന് മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ നാ​​​​ലു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നു വി​​​​ജ​​​​യ​​​​വും ഒ​​​​രു പ​​​​രാ​​​​ജ​​​​യ​​​​വു​​​​മാ​​​​യി കേ​​​​ര​​​​ളം ഗ്രൂ​​​​പ്പി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ന് 18 പോ​​​​യി​​​​ന്‍റു​​​​ണ്ട്.ക​​​​ഴി​​​​ഞ്ഞ നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 23 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി സൗ​​​​രാ​​​ഷ്‌​​​ട്ര ഗ്രൂ​​​​പ്പി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.