ഹേ​മ​ന്ദ് ന​യി​ക്കും
Saturday, November 11, 2017 11:50 PM IST
കൊ​​​ച്ചി: പ​​​ഞ്ചാ​​​ബി​​​ലെ ചോ​​​ഹ​​​ലി​​​ൽ 17 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ക്കു​​​ന്ന സ​​​ബ് ജൂ​​​ണി​​​യ​​​ർ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​​നെ മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ എം. ​​​ഹേ​​​മ​​​ന്ദ് ന​​​യി​​​ക്കും. പ​​​ഞ്ചാ​​​ബ്, ഗോ​​​വ, അ​​സം, ഒ​​​ഡീ​​​ഷ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഗ്രൂ​​​പ്പ് എ​​​യി​​​ലാ​​​ണ് കേ​​​ര​​​ളം മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. 19ന് ​​​കേ​​​ര​​​ളം പ​​​ഞ്ചാ​​​ബി​​​നെ​​​യും 21ന് ​​​അ​​സ​​മി​​​നെ​​​യും 23ന് ​​​ഗോ​​​വ​​​യെ​​​യും 25ന് ​​​ഒ​​​ഡീ​​​ഷ​​​യെ​​​യും നേ​​​രി​​​ടും.

കേ​​​ര​​​ള ടീം: ​​​ഗോ​​​ൾ കീ​​​പ്പ​​​ർ​​​മാ​​​ർ- കെ. ​​​അ​​​ജ്മ​​​ൽ (പാ​​​ല​​​ക്കാ​​​ട്), വി.​​​സി​​​ദ്ധാ​​​ർ​​​ഥ് (കാ​​​സ​​​ർ​​​ഗോ​​​ഡ്), ടി. ​​​ജ​​​യ​​​ശ​​​ങ്ക​​​ർ (കോ​​​ഴി​​​ക്കോ​​​ട്). പ്ര​​​തി​​​രോ​​​ധ നി​​​ര- ജി. ​​​അ​​​ഭി​​​ജി​​​ത് (പാ​​​ല​​​ക്കാ​​​ട്), ന​​​ന്ദു​​​കൃ​​​ഷ്ണ (മ​​​ല​​​പ്പു​​​റം), എ.​​​എ​​​സ്. ആ​​​ദ​​​ർ​​​ശ് (​എ​​​റ​​​ണാ​​​കു​​​ളം), മു​​​ഹ​​​മ്മ​​​ദ് സ​​​ഹീ​​​ഫ് (മ​​​ല​​​പ്പു​​​റം), പി.​​​എം. മൃ​​​ദു​​​ൽ (തൃ​​​ശ്ശൂ​​​ർ), കെ. ​​​നി​​​ഹാ​​​ൽ (മ​​​ല​​​പ്പു​​​റം). മ​​​ധ്യ​​​നി​​​ര- കെ.​​​എ​​​ഫ്. ഷി​​​ഫാ​​​സ്, പി.​​​എ. അ​​​ഭി​​​ജി​​​ത് (തൃ​​​ശൂ​​​ർ), എം. ​​​ഹേ​​​മ​​​ന്ദ് (ക്യാ​​​പ്റ്റ​​​ൻ), ഷാ​​​നി​​​ൽ ഷം​​​നാ​​​സ് (പാ​​​ല​​​ക്കാ​​​ട്), ജി.​​​എ​​​സ്. അ​​​ഖി​​​ലേ​​​ഷ് (കൊ​​​ല്ലം), പി.​​​പി. മു​​​ഹ​​​മ്മ​​​ദ് റോ​​​ഷ​​​ൽ (കോ​​​ഴി​​​ക്കോ​​​ട്). മു​​​ന്നേ​​​റ്റ നി​​​ര- അ​​​ഭ​​​യ് ഷ​​​ണ്മു​​​ഖം (പാ​​​ല​​​ക്കാ​​​ട്), ന​​​സീ​​​ഫ് അ​​​ൻ​​​വ​​​ർ (വ​​​യ​​​നാ​​​ട്), ഷി​​​ഖി​​​ൽ (മ​​​ല​​​പ്പു​​​റം), ആ​​​ദി​​​ൽ അ​​​ബ്ദു​​​ള്ള (കാ​​​സ​​​ർ​​​ഗോ​​​ഡ്), അ​​​ഭി​​​ൻ അ​​​നൂ​​​പ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). സി.​​​എ​​​സ്. മാ​​​മ്മ​​​ൻ (ഇ​​​ടു​​​ക്കി) ആ​​​ണ് കോ​​​ച്ച്. സി.​​​സി. പ​​​യ​​​സ് (പാ​​​ല​​​ക്കാ​​​ട്) ആ​​​ണ് മാ​​​നേ​​​ജ​​​ർ.