ലി​റ്റി​ൽ ഫ്ള​വ​ർ സെ​മി​യി​ൽ
Sunday, October 15, 2017 10:36 AM IST
ക​ള​മ​ശേ​രി: മു​പ്പ​ത്തി​ര​ണ്ടാ​മ​ത് ഫാ. ​ഫ്രാ​ൻ​സി​സ് സെ​യി​ൽ​സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി, അ​ൽ​വെ​റീ​ന മെ​ട്രി​ക് സ്കൂ​ൾ കോ​യ​ന്പ​ത്തൂ​ർ, ജി​വി​എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി, ലേ​ഡി ശി​വ​സ്വാ​മി അ​യ്യ​ർ ചെ​ന്നൈ എ​ന്നി​വ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​നം, സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, ആ​തി​ഥേ​യ​രാ​യ രാ​ജ​ഗി​രി സ്കൂ​ൾ, ഗി​രി​ദീ​പം ബ​ഥാ​നി, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് പു​ളി​ങ്കു​ന്ന്, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം, ഡോ​ണ്‍ ബോ​സ്കോ എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട, എ​സ്എ​ച്ച് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ തേ​വ​ര എ​ന്നി​വ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.