രാ​ഹു​ലി​ന് ആ​വേ​ശോജ്വല സ്വീ​ക​ര​ണം
Saturday, October 14, 2017 12:41 PM IST
തൃ​​​ശൂ​​​ർ: അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്കുവേ​​​ണ്ടി ത​​ക​​ർ​​പ്പ​​ൻ പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു തി​​​രി​​​ച്ചെ​​​ത്തി​​​യ തൃ​​​ശൂ​​​ർ ഒ​​​ല്ലൂ​​​ക്ക​​​ര സ്വ​​​ദേ​​​ശി രാ​​​ഹു​​​ൽ ക​​​ണ്ണോ​​​ളി​​​ക്കു ജ​​​ന്മ​​​നാ​​​ട്ടി​​​ൽ ആ​​​വേ​​​ശോ​​ജ്വ​​ല സ്വീ​​​ക​​​ര​​​ണം.

മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​ ഇ​​​ന്നു രാ​​​വി​​​ലെ നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ രാ​​​ഹു​​​ലി​​​ന് സ്നേ​​ഹോ​​ഷ്മ​​ള വ​​​ര​​​വേ​​​ൽ​​​പ്പാ​​​ണു ഫു​​​ട്ബോ​​​ൾ പ്രേ​​​മി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്. അ​​വി​​ടെ​​നി​​​ന്നു തൃ​​​ശൂ​​​രി​​​ലെ​​​ത്തി​​​യ രാ​​​ഹു​​​ലി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​നും രാ​​​ഹു​​​ലി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ഫു​​​ട്ബോ​​​ൾ ആ​​​രാ​​​ധ​​​ക​​​രു​​​മ​​​ട​​​ക്കം വ​​​ൻ ജ​​​നാ​​വ​​ലി​​ത​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.