കാള്‍സൻ പുറത്ത്
കാള്‍സൻ പുറത്ത്
Sunday, September 10, 2017 11:06 AM IST
ടി​ബി​ലി​സ്(​ജോ​ര്‍ജി​യ): ലോ​ക​ക​പ്പ് ചെ​സി​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ നോ​ർ​വെ​യു​ടെ മാ​ഗ്‌​ന​സ് കാ​ള്‍സ​ന്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ചൈ​ന​യു​ടെ ബു ​സി​യാ​ന്‍ങ് ഷി​യോ​ട് ആ​ദ്യ ഗെ​യി​മി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ര​ണ്ടാം ഗെ​യി​മി​ല്‍ സ​മ​നി​ല​യ്ക്കു വ​ഴ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ പു​റ​ത്താ​യി. ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്‍ സെ​ര്‍ജി ക​ര്യാ​ക്കി​നും ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദും ഹ​രി​കൃ​ഷ്ണ​യും പു​റ​ത്താ​യി​രു​ന്നു. നോ​ക്കൗ​ട്ട് രീ​തി​യി​ല്‍ ന​ട​ക്കു​ന്ന ​മ​ത്സ​ര​ത്തി​ലെ ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്ക് ലോ​ക ചാ​മ്പ്യ​ന്‍കാ​ള്‍സ​നെ നേ​രി​ടാ​നു​ള്ള കാൻഡേറ്റ്സ് ടൂ​ര്‍ണമെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍ഹ​ത ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.