ചി​​​ത്ര​​​യ്ക്കു നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു: കെഎഎ അ​​​ത്‌​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന് സം​​​സ്ഥാ​​​ന അ​​​ത്‌​​ല​​​റ്റി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ മ​​​റു​​​പ​​​ടി
Friday, July 28, 2017 11:46 AM IST
കൊ​​​ച്ചി: ല​​​ണ്ട​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക അ​​​ത്‌​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ നി​​​ന്ന് പി.​​​യു. ചി​​​ത്ര​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ച് അ​​​ത്‌​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ തു​​​റ​​​ന്ന ക​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന അ​​​ത്‌​​ല​​​റ്റി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ.

പി.​​​യു. ചി​​​ത്ര​​​യ്ക്ക് നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്ന് പ​​​റ​​​ഞ്ഞ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, മ​​​റു​​​പ​​​ടി​​ക്ക​​​ത്തി​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി തെ​​​റ്റാ​​​ണെ​​​ന്ന് സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ലോ​​​ക​​​ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ തു​​​റ​​​ന്ന ക​​​ത്തി​​​ന് മ​​​റു​​​പ​​​ടി അ​​​യ​​​യ്ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.