ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി റെ​​​നി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ
ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി  റെ​​​നി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ
Saturday, July 15, 2017 12:19 PM IST
കൊ​​​ച്ചി: അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു വി​​​ട. ഐ​​​എ​​​സ്എ​​​ൽ നാ​​​ലാം പ​​​തി​​​പ്പി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി മു​​​ൻ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് സ​​​ഹ​​പ​​​രി​​​ശീ​​​ല​​​ക​​​ൻ റെ​​​നി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ എ​​​ത്തും.

മൂ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ​​​യ്ക്കാ​​​ണു വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. സ്റ്റീ​​​വ് കോ​​​പ്പ​​​ലി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​ഞ്ഞ​​​പ്പ​​​ട​​യ്​​​ക്കൊ​​​പ്പം ചേ​​​രു​​​ന്ന​​​ത്. ഇ​​​േ സ്ര​​​ലി പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ൽ മ​​​ക്കാ​​​ബി ഹൈ​​​ഫ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ക ​സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞാ​​​ണു റെ​​​നി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി സ്ഥാ​​​ന​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്. നെ​​​ത​​​ർ​​​ല​​​ൻ​​ഡു​​​കാ​​​ര​​​നാ​​​യ മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ 2001ലാ​​​ണു മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് യൂ​​​ത്ത് ടീ​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി എ​​​ത്തു​​​ന്ന​​​ത്. 2007 മു​​​ത​​​ൽ ആ​​​റ് വ​​​ർ​​​ഷം സീ​​​നി​​​യ​​​ർ ടീ​​​മി​​​ൽ സ​​​ർ അ​​​ല​​​ക്സ് ഫെ​​​ർ​​​ഗൂസ​​​ന്‍റെ വ​​​ലം​​​കൈ​​​യാ​​​യി​​​രു​​​ന്നു. ക്രി​​​സ്റ്റാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ, വെ​​​യ്ൻ റൂ​​​ണി, മൈ​​​ക്ക​​​ൽ ഓ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ സൂ​​​പ്പ​​​ർ താ​​​ര​​​ങ്ങ​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച പ​​​രി​​​ച​​​യ​​​വു​​​മാ​​​യാ​​​ണു റെ​​​നി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.


മു​​​ൻ ഇം​​​ഗ്ലീ​​​ഷ് താ​​​രം സ്റ്റു​​​വ​​​ർ​​​ട്ട് പി​​​യേ​​​ഴ്സ് കോ​​​ച്ചാ​​​കു​​​മെ​​​ന്നു നേ​​​ര​​​ത്തെ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​ൾ ഉ​​യ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.