ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ പ​രി​ശീ​ല​ന ക്യാ​മ്പ്
Tuesday, March 28, 2017 12:03 PM IST
തി​രു​വ​ല്ല: വൈ​എം​സി​എ​യു​ടെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും പ​ത്ത​നം​തി​ട്ട സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ പ​രി​ശീ​ല​ന​ക്യാ​മ്പ് ന​ട​ത്തു​ന്നു. ഇ​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഏ​പ്രി​ല്‍ മൂ​ന്നു മു​ത​ലാ​ണ് കോ​ച്ചിം​ഗ് ക്യാ​മ്പ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9447456027 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.