ക​സ്റ്റം​സ് ജേ​താ​ക്ക​ൾ
ക​സ്റ്റം​സ് ജേ​താ​ക്ക​ൾ
Saturday, March 18, 2017 12:02 PM IST
കൊ​​​ച്ചി:​ പ​​​തി​​​നാ​​​റാ​​​മ​​​ത് ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി ബാ​​​സ്ക​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി ക​​​സ്റ്റം​​​സ് ആ​​​ൻ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ടീ​​​മി​​​ന് കി​​​രീ​​​ടം. ഫൈ​​​ന​​​ൽ ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ കെഎസ് ഇബിയെയാണ് പരാജയപ്പെടുത്തിയത്. സ്കോ​​​ർ: 72-68. കി​​​രീ​​​ട നേ​​​ട്ട​​​ത്തോ​​​ടെ 22 മു​​​ത​​​ൽ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യും ക്ല​​​ബ് നേ​​​ടി.

ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള വനിതാ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പി.​​​എ​​​സ്. നീ​​​നു​​​മോ​​​ൾ, പി.​​​ആ​​​ർ. സൂ​​​ര്യ, ചി​​​പ്പി മാ​​​ത്യു, വി​​​ന​​​യ ജോ​​​സ​​​ഫ്, പി.​​​ജി. അ​​​ഞ്ജ​​​ന, റോ​​​ജാ​​​മോ​​​ൾ, ഷി​​​ൽ​​​ജി ജോ​​​ർ​​​ജ്, ഇ​​​ൻഡ്യ നെ​​​ൽ​​​സ​​​ൺ, ക​​​വി​​​ത ജോ​​​സ്, എ​​​ൻ.​ ശി​​​ൽ​​​പ അ​​​തു​​​ല്യ, നി​​​മ്മി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ. ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ ടീം ​​​ക്യാ​​​ന്പി​​​ലു​​​ള്ള പി.​​​ജി. അ​​​ഞ്ജ​​​ന, റോ​​​ജാ​​​മോ​​​ൾ, നി​​​മ്മി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രെ നേ​​​രി​​​ട്ടാ​​​ണ് തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.