ഇ​ന്‍റ​ർക്ല​ബ് ബാ​സ്ക​റ്റ്ബോൾ:​ വ​നി​താ കി​രീ​ടം കേരള പോലീസിന്
ഇ​ന്‍റ​ർക്ല​ബ് ബാ​സ്ക​റ്റ്ബോൾ:​  വ​നി​താ കി​രീ​ടം കേരള പോലീസിന്
Friday, March 17, 2017 11:38 AM IST
കൊ​​​ച്ചി: ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി ഇ​​​ന്‍റ​​​ർ ക്ല​​​ബ് ബാ​​​സ്ക​​​റ്റ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വ​​നി​​താ​​വി​​ഭാ​​ഗം കി​​രീ​​ടം കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്. മൂ​​​ന്ന് ടീ​​​മു​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച റൗ​​​ണ്ട് റോ​​​ബി​​​ൻ ലീ​​ഗ് ഫൈ​​​ന​​​ലി​​​ൽ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ഡ​​​ൻ​​​സ് കോ​​​ള​​​ജി​​​നെ 71-67 ന് ​​തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് കേ​​ര​​ള പോ​​​ലീ​​​സ് കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്. വി​​ജ​​യി​​ക​​ൾ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ 27-26ന് ​​മു​​ന്നി​​ട്ടു​​നി​​ന്നു.


18 പോ​​യ​​ന്‍റോ​​ടെ പി.​​ആ​​ർ. സൂ​​ര്യ കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​യി. ഒ​​​രു ജ​​​യ​​​വും തോ​​​ൽ​​​വി​​​യു​​​മാ​​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​​സം​​​പ്ഷ​​​ൻ കോ​​ള​​ജ് ര​​​ണ്ടാ​​​മ​​​​തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.