പോ​​​ളി​​​ടെ​​​ക്നി​​​ക് അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റ്: അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​ർ ത്യാ​​​ഗ​​​രാ​​​ജ​​​ർ മു​​​ന്നി​​​ൽ
Wednesday, March 1, 2017 11:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വാ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച 58-ാമ​​​ത് കേ​​​ര​​​ള പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​ർ ത്യാ​​​ഗ​​​രാ​​​ജ​​​ർ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ന്‍റെ മു​​​ന്നേ​​​റ്റം. ആ​​​ദ്യ​​​ദി​​​നം മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 29 പോ​​​യി​​​ന്‍റോ​​​ടെ ത്യാ​​​ഗ​​​രാ​​​ജ
​​​ർ പോ​​​ളി ടെ​​​ക്നി​​​ക്കാ​​​ണ് ഒ​​​ന്നാ​​​മ​​​തു​​​ള്ള​​​ത്. തൃ​​​ശൂ​​​ർ വ​​​നി​​​താ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് 23 പോ​​​യി​​​ന്‍റോ​​​ടെ ര​​​ണ്ടാ​​​മ​​​തു​​​ണ്ട്.


5000 മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ മീ​​​ന​​​ങ്ങാ​​​ടി ഗ​​​വ. പോ​​​ളി ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ലെ ജ​​​സ്റ്റി​​​ൻ മ​​​ത്താ​​​യി പു​​​തി​​​യ മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 64 പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി എ​​​ണ്ണൂ​​​റോ​​​ളം കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളാ​​​ണ് ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.