എ​ഫ്എ ക​പ്പ്: ആ​ഴ്‌​സ​ണ​ലി​നു ജ​യം
എ​ഫ്എ ക​പ്പ്:  ആ​ഴ്‌​സ​ണ​ലി​നു ജ​യം
Tuesday, February 21, 2017 1:41 PM IST
ല​ണ്ട​ന്‍: എ​ഫ്.​എ ക​പ്പി​ല്‍ കു​ഞ്ഞ​ന്മാ​രാ​യ സു​ട്ട​ണെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് ആ​ഴ്‌​സ​ണ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ​ണ്ണേ​ഴ്‌​സി​ന്‍റെ സൂ​പ്പ​ര്‍ താ​രം തി​യോ വാ​ല്‍ക്കോ​ട്ട് (55) ക്ല​ബ്ബി​നാ​യി നൂ​റാം ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ലൂ​ക്കാ​സ് പെ​ര​സാ​ണ് (26) ആ​ഴ്‌​സ​ണി​ന്‍റെ ആ​ദ്യ​ഗോ​ള്‍ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നോ​ട് 5-1ന് ​തോ​റ്റ​തിന്‍റെ നാ​ണ​ക്കേ​ട് മാ​യ്ക്കാ​നു​ള്ള പ്ര​ക​ട​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ആ​ഴ്‌​സ​ണ​ല്‍ പ​രി​ശീ​ല​ക​ന്‍ ആ​ര്‍സിന്‍ വെം​ഗ​ര്‍ക്കു വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഈ ​വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.