കേരളത്തിനു സമനില
കേരളത്തിനു സമനില
Sunday, October 23, 2016 11:23 AM IST
ഭുവനേശ്വർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം–ഹൈദരാബാദ് മത്സരം സമനില. കേരളം ഉയർത്തിയ 517 റൺസ് പിന്തുടർന്ന ഹൈദരാബാദ് 281 റൺസിൽ എല്ലാവരും പുറത്തായി.

ഫോളോ ഓണിനു വിധേയരായ ഹൈദബാദിന്റെ മൂന്നു വിക്കറ്റുകളേ കേരളത്തിന് അവസാന ദിനം വീഴ്ത്താനായുള്ളൂ. ഇതോടെ മത്സരം സമനിലയായി. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയ കേരളത്തിനു മൂന്നു പോയിന്റ് ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.