സൂപ്പര്‍ താരങ്ങള്‍ക്കു ബിസിസിഐയുടെ ഒന്നര കോടി
Saturday, May 23, 2015 12:25 AM IST
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൌരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് ഒന്നരക്കോടി രൂപ വീതം നല്‍കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ ഫിനാന്‍സ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. വനിതാ ക്രിക്കറ്റ് താരങ്ങളെ ഗ്രേഡ് സിസ്റത്തില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.